വായനാദിന ക്വിസ് മത്സരം
സ്വന്തം ലേഖകൻ
കോട്ടയം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ 7 രാവിലെ 9.30 ന് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ജില്ലാതല വായനാ ദിന ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ ഹൈസ്‌ക്കൂളുകളിൽ നിന്നും രണ്ട് കുട്ടികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
Third Eye News Live
0