video

00:00
മത സൗഹാർദ്ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു :  വാട്ട്സ്ആപ്പ് , ട്വിറ്റർ, എന്നിവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

മത സൗഹാർദ്ദത്തിന് കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു : വാട്ട്സ്ആപ്പ് , ട്വിറ്റർ, എന്നിവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്തിന്റെ മ​ത​സൗ​ഹാ​ര്‍​ദ​ത്തി​നു ക​ള​ങ്കം വ​രു​ത്തു​ന്ന പോ​സ്റ്റു​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ വാ​ട്ട്സ്‌ആ​പ്, ട്വി​റ്റ​ര്‍, ടി​ക് ടോ​ക് എ​ന്നി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. രാജ്യദ്രോഹ കു​റ്റം ചു​മ​ത്തിയാണ് ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സംഭവത്തിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ല്‍​വേ​രി ശ്രീ​ശൈ​ലം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ന​ മ്പള്ളി മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പൊലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുന്നത് പൗ​ര​ത്വ ഭേ​ദ​ഗ​തിയുമായി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :