ചെങ്ങളം: മഞ്ഞപ്പള്ളിക്കുന്നേൽ ജോസഫ് ആന്റണി (66) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഫെബ്രുവരി 28 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ചെങ്ങളത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ. ഭാര്യ – ലില്ലിക്കുട്ടി മുണ്ടക്കയം വണ്ടൻപതാൽ ചുള്ളിത്തറ കുടുംബാംഗം.
മക്കൾ – ജിൻസി ടോം, ജയമോൾ ജോജി , ജയ്‌സൺ, ജയിൻ ജോബിൻ
മരുമക്കൾ – ടോം തട്ടാംപറമ്പിൽ കണയങ്കവയൽ, രശ്മി മഞ്ഞളാംകുന്നേൽ ആനിക്കാട്, ജോജി കാവുങ്കൽ ചേറ്റുതോട്, ജോബിൻ കൊത്തളത്തിൽ കൂടരഞ്ഞി. മൃതദേഹം ഫെബ്രുവരി 27 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സ്വവസതിയിൽ എത്തിക്കും.
ഫോൺ.9495352676.