കാരമ്മൂട്: പാഴൂർ കിഴക്കതിൽ റിട്ട.എസ്.ഐ പി.വി മാത്യു (അച്ചമോൻ – 58) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ ഒൻപതരയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12 ന് നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ – ചെമ്പിത്തറയിൽ കുടുംബാംഗം മഞ്ജു (സീനിയർ ഇൻസ്ട്രക്ടർ ഗവ.പോളിടെക്‌നിക് നാട്ടകം)
മക്കൾ – അജു , അഞ്ജു.