video
play-sharp-fill

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് നവമാധ്യമങ്ങൾ വഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് നവമാധ്യമങ്ങൾ വഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് നവമാധ്യമങ്ങൾ വഴി വർഗീയ ധ്രുവീകരണം യുവാവ് അറസ്റ്റിൽ. കാർത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. വളാഞ്ചരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ എസ് ഐ അനിൽകുമാർ, എസ് സി പി ഒ അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.