
നീലഗിരി: കോത്തഗിരിയിലെ തേയിലത്തോട്ടത്തിൽ വെച്ച് 60 വയസ്സുകാരിയെ കരടി ആക്രമിച്ചു. തേയില നുള്ളാൻ വന്ന സ്ത്രീയുടെ ദേഹത്തേക്ക് എസ്റ്റേറ്റിൽ ഒളിച്ചിരുന്ന മൃഗം ചാടിവീഴുകയായിരുന്നു.
ദേവിയെന്ന സ്ത്രീയെയാണു കരടി ആക്രമിച്ചത്. പരുക്കേറ്റ ദേവിയെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേവിയുടെ ഇടതുകൈയ്ക്കും ഇടതുകാലിനും പരുക്കേറ്റു. ഉടൻതന്നെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







