ഇടുക്കി ജില്ലയിൽ 58 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 24 പേർക്ക് സമ്പർക്കത്തിലൂടെ രോഗം: മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 58 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 322 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 20 പേർ ജില്ലയിൽ ഇന്ന് രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. തൊടുപുഴ സ്വദേശിനി (52)
2. തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29)
3. തൊടുപുഴ സ്വദേശി (36)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1.ദേവികുളം സ്വദേശിനി (26)
2.ദേവികുളം സ്വദേശിനി (58).
3.ഏലപ്പാറ സ്വദേശി (13)
4. ഏലപ്പാറ സ്വദേശി (41)
5. ഏലപ്പാറ സ്വദേശി (32).
6. കൊന്നത്തടി സ്വദേശി (43)
7. മൂന്നാർ സ്വദേശി (29)
8. മൂന്നാർ സ്വദേശിയായ ഒമ്പത് വയസ്സുകാരൻ
9. മൂന്നാർ സ്വദേശിനി (70)
10. മൂന്നാർ സ്വദേശിനി (32)
11. മൂന്നാർ സ്വദേശിയായ ഒമ്പത് വയസ്സുകാരൻ
12. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (46)
13. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (21)
14. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (23)
15. നെടുങ്കണ്ടം സ്വദേശിനി (36)
16. നെടുങ്കണ്ടം സ്വദേശിനി (72)
17. നെടുങ്കണ്ടം ചോറ്റുപാറ സ്വദേശി (55)
18. പീരുമേട് സ്വദേശി (38)
19. ഉടുമ്പൻചോല സ്വദേശിയായ ഒരു വയസ്സുകാരൻ
20. ഉടുമ്പൻചോല സ്വദേശിനിയായ ഏഴു വയസ്സുകാരി
മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗം സ്ഥിരീകരിച്ചവർ
1. ചക്കുപള്ളം സ്വദേശിനി (20)
2. കരുണാപുരം സ്വദേശിനി (31)
3. കരുണാപുരം സ്വദേശി (18)
4. കരുണാപുരം സ്വദേശി (40)
5. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (22)
6. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (62)
7. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (40)
8. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (67)
9. മറയൂർ സ്വദേശി (68)
10. പാമ്പാടുംപാറ സ്വദേശി (22)
11. ഉടുമ്പൻചോല സ്വദേശിനി (36)
12. ഉടുമ്പൻചോല സ്വദേശി (85)
13. ഉടുമ്പൻചോല സ്വദേശി (15)
14. വണ്ടിപ്പെരിയാർ സ്വദേശി (21)
15. വണ്ടിപ്പെരിയാർ സ്വദേശിനി (26)
16. വണ്ണപ്പുറം സ്വദേശിനി (44)
17. മൂന്നാർ സ്വദേശിനി (59)
18. കരുണാപുരം സ്വദേശി (42)
19. മൂന്നാറിൽ വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ 2 പേർ, ഉത്തരാഖണ്ഡ് -1 എറണാകുളം-1, തമിഴ്‌നാട് -11, എന്നിവിടങ്ങളിൽ നിന്നുമുള്ള 15 ആളുകൾ.
വിദേശത്ത് നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. ഏലപ്പാറ സ്വദേശി (33)
2. കരുണാപുരം സ്വദേശി (47)