video
play-sharp-fill

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ പുള്ളിപ്പുലി ആക്രമണം; അഞ്ച് വയസുകാരന് ഗുരുതര പരിക്ക്

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ പുള്ളിപ്പുലി ആക്രമണം; അഞ്ച് വയസുകാരന് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുമല: ആന്ധ്രപ്രദേശിലെ തിരുമലയിൽ പുള്ളിപ്പുലി ആക്രമണത്തിൽ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം.

അലിപിരി-തിരുമല കാൽനട പാതയിലെ ഏഴാം മൈലിലാണ് പുള്ളിപ്പുലി ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാർ അലാറം മുഴക്കിയതോടെ പുലി കാട്ടിലേക്ക് മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.