
തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
തൊടുപുഴ: തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു ആണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Third Eye News Live
0