23കാരി വീട്ടില്‍ പ്രസവിച്ചു, പിന്നാലെ നവജാതശിശു മരിച്ചു; സംഭവം കോഴിക്കോട് കുന്ദമംഗലത്ത്

Spread the love

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് അവിവാഹിതയായ 23കാരി വീട്ടില്‍ പ്രസവിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രസവത്തിന് പിന്നാലെ നവജാത ശിശു മരിക്കുകയും ചെയ്തു. വീട്ടുകാര്‍ അറിയാതെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവജാതശിശു മരിച്ചിരുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു.

video
play-sharp-fill