കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.39 ശതമാനം വിജയം. റഗുലർ വിഭാഗത്തിൽ 130 സ്‌കൂളുകളിൽ നിന്നായി 18690 പേർ പരീക്ഷയെഴുതിയതിൽ 14838 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
1899 പേർ എല്ലാ വിഷയങ്ങൾക്കും എ...
കോട്ടയം:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ "യുവതക്കായി കൈകോർക്കാം" യുവജന സംഗമം സംഘടിപ്പിച്ചു.കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഉത്ഘാടനം ചെയ്തു.കെപിഒഎ ജില്ലാ പ്രസിഡന്റ് ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് അധ്യക്ഷത വഹിച്ചു....
മുതിർന്ന മാധ്യമപ്രവർത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോർട്ടർ ടിവിയില്‍ നിന്നും രാജിവെച്ചു. ഇനി ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയിലായിരിക്കും. റിപ്പോർട്ടർ ടിവിയില്‍ ഡിജിറ്റല്‍ ഹെഡ് പദവിയിലിരിക്കേയാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടുമാറുന്നത്.
1994-ല്‍...
കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് രീതിയാണ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ചത്.
വയറിനുള്ളിലെ ഭിത്തിയിലെ കാൻസർ മുഴുവനായി...
ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ രോഹിത്തിനെതിരെ സഹോദരിയെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ്...
ന്യൂഡല്‍ഹി: പുതിയ മാറ്റങ്ങളുമായി സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പ്. ദൂരം കൂടുതലുള്ള ഡെലിവറിക്കായി ഇനിമുതല്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കും.
നാല് കിലോമീറ്ററില്‍ കൂടുതലുള്ള ഫുഡ് ഡെലിവറിക്ക് 'ലോംഗ് ഡിസ്റ്റൻസ് സർവീസ് ഫീ'...
പാലക്കാട്: ഓക്സിജന്റെ പുതിയ വലിയ ഷോറൂമിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുന്നു. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് ഇന്ത്യയിലെ മുൻനിര ഡീലറായ ഓക്‌സിജന്റെ പുതിയ ഷോറൂം ആണ് പാലക്കാട് മിഷൻ...
കോട്ടയം: തിരുവല്ല പൊടിയാടിയില്‍ ആടുകളെ കടിച്ചുകീറി തെരുവുനായ കൂട്ടം. രണ്ട് ആടുകള്‍ക്ക് നായകളുടെ അക്രമണത്തില്‍ പരിക്കേറ്റു.
നെടുമ്പ്രം പതിനൊന്നാം വാർഡിലെ ഞാറക്കാട്ട്ശ്ശേരി വീട്ടില്‍ കുഞ്ഞുമോള്‍–തങ്കച്ചൻ ദമ്പതികള്‍ വളർത്തിയിരുന്ന നാല് മാസം പ്രായമുള്ള മുട്ടനാടുകളെയാണ് നായകളുടെ...
കോട്ടയം : ജൈവ വൈവിധ്യ ദിനത്തിൽ പ്രകൃതിക്ക് സമ്മാനമായി കോട്ടയം നിയമ സഹായ കേന്ദ്രത്തിൻ്റെ ശലഭോദ്യാനം ജില്ലാ സെഷൻസ് ജഡ്ജ് എം മനോജ് ഉദ്ഘാടനം ചെയ്തു.
പാഴ്ചെടികൾ നിറഞ്ഞ് കുഴിയായി ഉപയോഗശൂന്യമായി കിടന്ന കോട്ടയം...
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു.1,250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6,131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍...