video
play-sharp-fill

കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്ര രേഖകൾ ഇല്ലാതെ മദ്യപിച്ച് ലെക്ക് കെട്ട് യുവാവ് ; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, പ്രതി പിടിയിൽ

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ആളൂർ സ്വദേശി അരിക്കാട്ട്  ജോമോൻ ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞദിവസം ഇയാൾ മതിയായ യാത്ര രേഖകൾ ഇല്ലാതെ മദ്യപിച്ച് ലെക്ക് കെട്ട് പ്ലാറ്റ്ഫോമിൽ നിന്നതിനെ […]

രാത്രിയില്‍ ഒറ്റക്ക് യാത്ര ചെയ്യുന്നവരെ നോട്ടമിടും, ബൈക്കിൽ അടുത്തെത്തും; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; സംഘത്തിലെ മുഴുവന്‍ പ്രതികളും പിടിയില്‍

കോഴിക്കോട്: രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ മുഴുവന്‍ പ്രതികളും പിടിയില്‍. കായലം സ്വദേശികളായ രാജു(25), വിജേഷ്(20), ചക്കുംകടവ് ഫാസില്‍(25), ചേളന്നൂര്‍ സായൂജ്(21), കുതിരവട്ടം സ്വദേശി പ്രവീണ്‍(22) എന്നിവരെയാണ് കസബ പൊലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടികെ അഷ്‌റഫിന്റെ […]

പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ; ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി; ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും

ന്യൂഡല്‍ഹി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ. പാക് പൗരന്മാരെ തിരിച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും കുറച്ചിരിക്കുകയാണ് ഇന്ത്യ. ഇതിൻ്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. ഇതിനു പിന്നാലെ ഝലം നദിയിലെ കിഷൻഗംഗ ഡാമിലും […]

ആദ്യ സിനിമ എട്ടു നിലയിൽ പൊട്ടിയപ്പോൾ ഗൾഫിലേക്ക് പോകുവാൻ പാസ്പോർട്ട് എടുക്കാൻ പോയ സംവിധായകനെ വഴിയിൽ വച്ച് ” നാന “ഫിലിം വാരികയുടെ പത്രാധിപർ കൃഷ്ണസ്വാമി റെഡ്ഡിയാർ കണ്ടില്ലായിരുന്നുവെങ്കിൽ ബാലചന്ദ്രമേനോൻ എന്ന പ്രതിഭയെ മലയാള സിനിമയ്ക്ക് കിട്ടില്ല.

കോട്ടയം: 1978 – ലാണ് ആ ചെറുപ്പക്കാരൻ തന്റെ കന്നി ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ബ്ളാക്ക് ആൻഡ് വൈറ്റിൽ നിർമ്മിച്ച ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ആ യുവാവായിരുന്നു . സിനിമയുടെ പേര് “ഉത്രാടരാത്രി “. കഥ, […]

ചക്ക വിപണി സജീവം: കേരളത്തിൽ കിലോയ്ക്ക് 30 രൂപ: തമിഴ്നാട്ടിൽ ഒരു ചുളയ്ക്ക് പത്തും പതിനഞ്ചും രൂപ: സംഭരണ സൗകര്യമില്ലാത്തത് കർഷകർക്ക് തിരിച്ചടി; സർക്കാർ പ്രദർശനങ്ങളില്‍ ചക്ക ഉല്‍പ്പന്നങ്ങള്‍;പക്ഷേ  വാണിജ്യപരമായി വിജയിച്ചിട്ടില്ല

പുനലൂർ:വേനല്‍കാലത്താണ് ചക്ക സംസ്ഥാനത്ത് സമൃദ്ധമായി വളരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ചക്ക താരതമ്യേന കുറഞ്ഞ വിലയ്ക്ക് കിട്ടുമെങ്കിലും നഗര, പട്ടണ പ്രദേശങ്ങളില്‍ കിലോയ്ക്ക് 60-70 രൂപയ്ക്കാണ് ചക്ക വില്‍ക്കപ്പെടുന്നത്. സംസ്ഥാനത്ത് ചക്ക ബിസിനസിന്റെ കേന്ദ്രമായി മാറുകയാണ് കൊല്ലം, പ്രത്യേകിച്ച്‌ ജില്ലയുടെ കിഴക്കൻ ഭാഗം. പഴങ്ങളുടെ […]

പൂവാറിൽ കപ്പൽ നിർമ്മാണ ശാല വന്നേക്കും: പഠന റിപ്പോർട്ടിൽ പ്രഥമ സ്ഥാനം പൂവാറിന്: യഥാർത്ഥ്യമായാൽ വിഴിഞ്ഞത്തിന് പുറമെ കേരളത്തിന് ലഭിക്കുന്ന മറ്റൊരു അന്താരാഷ്ട്ര പ്രാധാന്യം

പൂവാര്‍: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കുമെന്ന സൂചനകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയതോടെ പുത്തന്‍ പ്രതീക്ഷയില്‍ പൂവാര്‍. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ പൂവാര്‍ കപ്പല്‍ നിര്‍മ്മാണശാല യാഥാര്‍ത്ഥ്യമാകുമെന്ന സൂചന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നല്‍കിയിരുന്നു. 2007ല്‍ […]

കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിൽ മദ്യപന്റെ വിളയാട്ടം: ആർപിഎഫ് ഉദ്യോഗസ്ഥരെ മർദിച്ച് ജോലിക്ക് തടസം സൃഷ്ടിച്ചയാളെ അറസ്റ്റു ചെയ്തു.

കോട്ടയം : റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ജോലിയിൽ തടസ്സപ്പെടുത്തുകയും ചെയ്തു കേസിൽ ഒരാൾ അറസ്റ്റിൽ തൃശ്ശൂർ ആളൂർ സ്വദേശി ജോമോൻ ( 31 ) ആണ് അറസ്റ്റിലായത് . കോട്ടയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ പ്രകാശ് കുമാർ […]

സ്‌കൈപ്പ് ബൈ പറയുന്നു ; വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് മെയ് 5 ന് സേവനങ്ങൾ അവസാനിപ്പിക്കും

വീഡിയോ കോളിംഗ് സേവന രംഗത്ത് ഒരുകാലത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചിരുന്ന  സ്‌കൈപ്പ് മെയ് 5 ന് സേവനങ്ങൾ അവസാനിപ്പിക്കും. ഈ ആപ്പ് ഇപ്പോൾ കാലഹരണപ്പെട്ട നിലയിലാണ് , ഇതാണ് പ്രവർത്തനം നിർത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച […]

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ ശക്തമാക്കാൻ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നു

പാലാ : മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ ശക്തമാക്കാൻ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നു. ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കാണാതായ വിദ്യാർഥികൾക്കായുള്ള തെരച്ചിലിൻ്റെ ഭാഗമായിട്ടാണ് കളരിയാമ്മാക്കൽ ചെക്ക് ഡാം തുറക്കുന്നത്. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുക്കൊണ്ട് തെരച്ചിൽ […]

ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ; നിലവിലുള്ള 40-ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏക പ്ലാറ്റ്ഫോം

ഡൽഹി : ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ECINET ഉടൻ അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലുള്ള 40-ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏക പ്ലാറ്റ്ഫോം. പ്ലാറ്റ്ഫോമിലൂടെ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച […]