video
play-sharp-fill

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് അടിമാലി സ്വദേശി അമൽ കെ.ജോമോൻ

പാലാ : മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തു നിന്ന് തന്നെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാല് പേരടങ്ങുന്ന […]

അഭിപ്രായങ്ങളുടെ പേരില്‍ ലക്ഷ്യമിടുന്നതും ആക്രമിക്കുന്നതും അപലപനീയവും നിർഭാഗ്യകരവുമാണ്; ഹിമാൻഷിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച്‌ വനിതാകമ്മീഷൻ

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം രൂക്ഷം. സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തി. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്നായിരുന്നു ഹിമാൻഷിയുടെ പ്രതികരണം. പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ […]

മകനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള മുൻ വൈരാഗ്യം ; തിരുവനന്തപുരത്ത് അച്ഛനെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച് മൂവർ സംഘം ; വയറ്റിൽ ആഴത്തിൽ മുറിവേറ്റ ആറ്റിൻപുറം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുൻ വൈരാഗ്യത്താൽ യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പൂന്തുറ ആറ്റിൻപുറം സ്വദേശികളായ സുനിൽ (25), ബ്രിജിൻ (29),  വർഗീസ് (27) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ പൂന്തുറ ആറ്റിൻപുറം സ്വദേശി മരിയാ ദാസൻ്റെ […]

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ ജില്ലക്കാർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇതേത്തുടർന്ന്, ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും […]

വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷിക്കാൻ ഏൽപ്പിച്ചു, മറന്നുപോയതിനാൽ വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകി; നെയ്യാറ്റിൻകര അക്ഷയ സെന്റർ ജീവനക്കാരിയുടെ കുറ്റസമ്മതം

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെൻ്റർ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയി. പിന്നീട് […]

പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു; കൂടുതല്‍ ദൃക്സാക്ഷികളുടെ മൊഴി എൻഐഎ രേഖപ്പെടുത്തും

ന്യൂഡൽഹി: പഹല്‍ഗാം ആക്രമണത്തില്‍ ഭീകരർക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ ദൃക്സാക്ഷികളുടെ അടക്കം മൊഴി എൻഐഎ രേഖപ്പെടുത്തും. വ്യോമസേന മേധാവി എയർ ചീഫ് മാർഷല്‍ എ.പി. സിങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് […]

ആശാവര്‍ക്കേഴ്സിന്റെ രാപകല്‍ സമര യാത്രയ്ക്ക് ഇന്ന് തുടക്കം; കാസർഗോഡ് നിന്ന് ആരംഭിച്ച്‌ ജൂണ്‍ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കും

തിരുവനന്തപുരം: കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമര യാത്രയ്ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച്‌ ജൂണ്‍ 17ന് തിരുവനന്തപുരത്ത് മാഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആശാവർക്കേഴ്സ് തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ 85 ആം […]

അക്ഷയ ജീവനക്കാരി ജോലിക്കെത്തിയിട്ട് 4 മാസം മാത്രം ; പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത്‌ പോലീസ്

പത്തനംത്തിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടപടി പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ്. വ്യാജ ഹാൾ ടിക്കറ്റ് നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട പൊലിസ് […]

കാശ്‌മീരില്‍ ഭീകരര്‍ക്ക് ഭക്ഷണവും സഹായവും നല്‍കിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

ശ്രീനഗ‌ർ: ഭീകരർക്ക് സഹായവും ഭക്ഷണവും നല്‍കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ജമ്മു കാശ്‌മീരിലെ കുല്‍ഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാല്‍ ശക്തമായ കുത്തൊഴുക്കുള്ള പുഴയില്‍ ഇയാള്‍ […]

സഹകരണ ബാങ്ക് ലോക്കറിലെ 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പൊലീസ് കേസ്

കണ്ണൂർ: ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയുടെ സ്വ‌‌ർണം കവരുകയും പകരം മുക്കുപണ്ടം വയ്‌ക്കുകയും ചെയ്‌ത സംഭവത്തില്‍ ജീവനക്കാരനെതിരെ കേസ്. കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിലാണ് സംഭവം. ബാങ്കിലെ താല്‍ക്കാലിക കാഷ്യറായ സുധീർ തോമസിനെതിരായാണ് പൊലീസ് കേസെടുത്തത്. സിപിഎം കച്ചേരിക്കടവ് […]