video
play-sharp-fill

ചതിക്കപ്പെട്ടതെന്ന് പൊലീസിന് ബോധ്യമായി; നീറ്റ് പരീക്ഷ വ്യാജ ഹാള്‍ ടിക്കറ്റ് കേസില്‍ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർത്ഥിയെ വിട്ടയച്ചു. തിരുവനന്തപുരം പശുവയ്ക്കല്‍ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വിട്ടയച്ചത്. തട്ടിപ്പില്‍ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് 20കാരനായ വിദ്യാർത്ഥിയെ വിട്ടയച്ചത്. വിദ്യാർത്ഥി കുറ്റക്കാരനല്ലെന്ന് കോടതിയില്‍ റിപ്പോർട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. […]

പത്തനംതിട്ട മേക്കോഴൂര്‍ ക്ഷേത്രത്തിലെ ആക്രമണം; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയടക്കം ഏഴ് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ കേസില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേര്‍ അറസ്റ്റില്‍. പിടിയിലായ ഏഴുപേരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ജോജോ കെ വില്‍സണ്‍, പ്രസിഡന്‍റ് വിഎസ് എബിൻ എന്നിരരടക്കമുള്ള ഏഴുപേരാണ് അറസ്റ്റിലായത്. […]

അമ്പലത്തിൽ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്; സമാധാനം തകരുന്നു; അമ്പലത്തിലെ ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായി നടി അഹാന കൃഷ്ണ

തിരുവനന്തപുരം: സമീപത്തെ അമ്പലത്തിലെ ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ. ആരാധനായലങ്ങളില്‍ സമയവും സാഹചര്യവും നോക്കാതെ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അഹാന തൻറെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച് വീഡിയോയും കുറിപ്പുകളും […]

‘ഇന്ത്യക്കൊപ്പം’ പുടിൻ; പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണവും സ്വീകരിച്ചു; വർഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം

മോസ്കോ: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സംസാരിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ നിർണായക പിന്തുണ പ്രഖ്യാപിച്ച പുടിൻ, മോദിയുമായി ഫോണില്‍ വിശദമായി സംസാരിച്ചു. വിഷയത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിൻ വാഗ്ദാനം […]

‘മകൻ പത്താം ക്ലാസ് തോറ്റു, എന്നിട്ടും കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും ആഘോഷമാക്കി കുടുംബം’ ; സോഷ്യൽ മീഡിയയിൽ വൈറലായി വേറിട്ടൊരു കാഴ്ച ; കുടുംബത്തെ അഭിനന്ദിച്ച് നിരവധിപേർ

പരീക്ഷയിൽ ജയിക്കുക / തോൽക്കുക എന്നതൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളായിട്ടാണ് എല്ലാവരും കാണുന്നത്. കുട്ടികളെ പരമാവധി മാർക്ക് വാങ്ങാൻ നിർബന്ധിക്കുന്ന അനേകം മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. മാർക്ക് കുറഞ്ഞാൽ അവരെ മാനസികമായി തളർത്തുന്ന പെരുമാറ്റമാവും മിക്കവരുടേയും മാതാപിതാക്കൾ കാണിക്കുക. എന്നാൽ, അതിനിടയിൽ […]

വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം: വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോര്‍ത്താൻ ശ്രമമെന്ന് കരസേന; ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് നേരെ സൈബർ ആക്രമണത്തിന് ശ്രമം

ഡൽഹി: അതിർത്തിയില്‍ തുടർച്ചയായി വെടിയുതിർത്ത് പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് നേരെ സൈബർ ആക്രമണത്തിനും ശ്രമം നടത്തുന്നതായി കരസേന. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ […]

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ‘മരണമാസ്സ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്ന ചിത്രം ഒടിടിയിലേക്ക്. വിഷു റിലീസ് ആയി ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. മെയ് 15 […]

വേവിച്ച ഭക്ഷണങ്ങളും അല്ലാത്ത ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്കപേരും; ഫ്രിഡ്ജിൽ സവാള സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഉടനെ മാറ്റിക്കോളൂ; കാര്യം ഇതാണ്

വേവിച്ച ഭക്ഷണങ്ങളും അല്ലാത്ത ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്കപേരും. ഭക്ഷണം കേടുവരാതെ ഇരിക്കുമെന്നത് ശരിയാണെങ്കിലും തണുപ്പ് ഭക്ഷണത്തെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ തൊലി കട്ടിയാവുകയും ഈർപ്പം, പൂപ്പൽ എന്നിവയുണ്ടാകാനും കാരണമാകുന്നു. അതിനാൽ തന്നെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാളും […]

‘വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല, നേതാക്കള്‍ പക്വത കാണിക്കണം’; നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കള്‍ കാണിക്കണമെന്നും ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സാധാരണ പ്രവർത്തകന്റെ ആത്മവിശ്വാസം തകർക്കരുതെന്നും […]

10 ലക്ഷം രൂപയിൽ താഴെ വില, ഇതാ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

ഇന്ത്യയിൽ, വാഹനം വാങ്ങുന്നവർക്ക് ഇന്ന് സുരക്ഷ അവരുടെ മുൻ‌ഗണനകളിൽ ഒന്നായി മാറിയിരിക്കുന്നു. അതിനാൽ, മികച്ച ക്രാഷ്-ടെസ്റ്റ് സ്കോറുകളും അത്യാധുനിക സുരക്ഷാ സവിശേഷതകളുമുള്ള കാറുകൾക്കാണ് പല ഉപഭോക്താക്കളും മുൻഗണന നൽകുന്നത്. കാർ നിർമ്മാതാക്കളും സുരക്ഷാ സംഘടനകളും ഈ പ്രവണതയെ പിന്തുണയ്ക്കുന്നു. ഇത് യാത്രക്കാരെ […]