മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെയും തകർത്ത് മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും ; ആഗോളതലത്തില്‍ 130 കോടി കളക്ഷൻ നേടി
മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മോഹൻലാലിനൊപ്പം ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറി. ഇപ്പോഴിതാ […]