video
play-sharp-fill

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ കാരറ്റ് ദോശ ആയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

കോട്ടയം: ബ്രേക്ക്ഫാസ്റ്റിന് രുചികരമായ കാരറ്റ് ദോശ ആയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി. ആവശ്യമായ ചേരുവകള്‍ കാരറ്റ് ഒരു കപ്പ് ( ചെറുതായി അരിഞ്ഞത്) ഗോതമ്ബ്‌പൊടി രണ്ടര കപ്പ് ബട്ടര്‍ […]

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു; ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല; സഹായത്തിനായി വിളിക്കാം

തിരുവനന്തപുരം: സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. സംഘർഷമേഖലയിൽ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികൾ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവർക്ക് സഹായം […]

മലപ്പുറത്ത് ഒരാൾക്ക് നിപ സ്ഥിരീകരിച്ചു: ജില്ലയിൽ 9 നിപ കണ്ടൈൻമെന്റ് സോണുകൾ ; വ്യാപാരസ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മാത്രം

മലപ്പുറം: മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ്  സോണുകളായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), […]

കാശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടി അധികൃതരെ സമീപിച്ച്‌ മലയാളികള്‍: എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കാശ്മീരില്‍ കുടുങ്ങി മലയാളി വിനോദ സഞ്ചാരികള്‍. യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ സഞ്ചാരത്തിനു പോയ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെല്ലാം നാട്ടിലെത്താനാവാതെ വിഷമത്തിലാണ്. യുദ്ധ സാഹചര്യത്തില്‍ ശനിയാഴ്ച വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ […]

കെ പി എൽ കൾച്ചറൽ സൊസൈറ്റിയും ആത്മയും സംയുക്തമായി അവതരിപ്പിക്കുന്ന ആത്മ സിംഫണി ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഓൺലൈൻ കരോക്കെ ചലച്ചിത്ര ഗാനമത്സരം ജൂൺ 21, 22 തീയതികളിൽ; ഉടൻ രജിസ്റ്റർ ചെയ്യാം; നിബന്ധനകൾ അറിയാം

കോട്ടയം: കെ പി എൽ കൾച്ചറൽ സൊസൈറ്റിയും ആത്മയും സംയുക്തമായി അവതരിപ്പിക്കുന്ന ആത്മ സിംഫണി ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഓൺലൈൻ കരോക്കെ ചലച്ചിത്ര ഗാനമത്സരം ജൂൺ 21,22 തീയതികളിൽ കെ പി എൻ മേനോൻ ഹാളിൽ നടക്കുന്നു. മൂന്ന് […]

‘ഇന്ത്യൻ സായുധ സേനയെ ഓര്‍ത്ത് അതീവ അഭിമാനം കൊള്ളുന്നു’; ഓപ്പറേഷൻ സിന്ദൂറില്‍ പ്രതികരണവുമായി മുകേഷ് അംബാനി

ഡൽഹി: ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ ഓർത്ത് അതീവ അഭിമാനം കൊള്ളുന്നുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനി. എല്ലാത്തരം ഭീകരതയുടെയും വിപത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി, ഉറച്ച തീരുമാനത്തോടെയും അചഞ്ചലമായ ലക്ഷ്യത്തോടെയും നിലകൊള്ളുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ […]

നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ബില്‍ മാറാന്‍ 2000 രൂപ കൈക്കൂലി; റോഡ്‌സ് വിഭാഗത്തിലെ സ്ഥിരം കൈക്കൂലിക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

പാലക്കാട്: ബില്ലുമാറാന്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊതുമരാമത്തു വകുപ്പ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള റോഡ്‌സ് വിഭാഗം ഓഫിസിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ എസ്.ശശിധരന്‍, ജൂനിയര്‍ സൂപ്രണ്ട് സി.രമണി, ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫിസര്‍ […]

കറാച്ചിയെ വിറപ്പിച്ച് കൊച്ചിയുടെ മകള്‍ ; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനായി പോരാടി വിജയിക്കുമ്പോള്‍ കേരളത്തിനും അഭിമാനം ; നിര്‍മ്മിച്ചത് 20,000 കോടിയിലേറെ രൂപ ചിലവിട്ട്: മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കുന്ന കരുത്ത് ; ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലിന്റെ സവിശേഷതകൾ അറിയാം

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനില്‍ കനത്ത ആക്രമണമാണ് ഇന്ത്യ അഴിച്ചു വിട്ടിരിക്കുന്നത്. പാകിസ്താന്റെ പ്രധാന നഗരങ്ങളില്‍ എല്ലാം ഇന്ത്യ ശക്തമായ ആക്രമണം നടത്തി. പാകിസ്താന്റെ പ്രധാന നഗരമായ കറാച്ചിയിലും ഇന്ത്യ കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. കറാച്ചിയെ വിറപ്പിച്ചതാവട്ടെ കൊച്ചിയുടെ മകളും. […]

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത ; പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ; 24 വിമാനത്താവളങ്ങള്‍ അടച്ചു ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിന് പുറമെ, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഈ സംസ്ഥാനങ്ങളില്‍ അവധിില്‍ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും […]

ജമ്മുവില്‍ പാക് ആക്രമണം നടന്നത് പുലര്‍ച്ചെ; ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗം ജമ്മുവിലേക്ക്; നഗരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും; കനത്ത ജാഗ്രത തുടരുകയാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; പാല്‍ വിതരണമടക്കമുള്ള കാര്യങ്ങൾ സാധാരണ നിലയിൽ

ഡൽഹി : പുലര്‍ച്ചെ പാക് ആക്രമണ ശ്രമം നടന്ന ജമ്മുവിലേക്ക് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാവിലെയാണ് ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടത്. ജമ്മു നഗരത്തിലെത്തി സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തും. ഇന്ന് പുലര്‍ച്ചെ നാലേകാലിനാണ് ജമ്മുവില്‍ പാക് ആക്രമണം ഉണ്ടായത്. ഡ്രോണുകളും മിസൈലുകളും […]