video
play-sharp-fill

ഉപയോഗത്തിന് ശേഷം വെള്ളം കുപ്പി കഴുകാറില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ജോലിക്ക് പോകുമ്പോഴും പുറത്തേക്ക് പോകുമ്പോഴുമൊക്കെ ഒട്ടുമിക്ക ആളുകളുടെ കയ്യിലും വെള്ളത്തിന്റെ കുപ്പി ഉണ്ടാകാറുണ്ട്. എന്നാൽ എന്നും ഉപയോഗിക്കുന്നതുപോലെ നിങ്ങൾ എപ്പോഴും വെള്ളത്തിന്റെ കുപ്പി കഴുകാറുണ്ടോ? വെള്ളം കുപ്പി കഴുകേണ്ടത് എങ്ങനെയാണെന്ന് അറിയാം. 1. ആഴച്ചയിൽ ഒരിക്കൽ മാത്രം വെള്ള കുപ്പി കഴുകുന്നവരുണ്ട്. […]

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 പ്രധാന കേന്ദ്രങ്ങള്‍; 400 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചു; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു; ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി: രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങള്ളടക്കം ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും കഴിഞ്ഞ രാത്രി പ്രകോപനമുണ്ടായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി. പാക്കിസ്ഥാൻ ഇന്ത്യക്ക് നേരെ […]

‘ഇന്ത്യയുടെ ഡ്രോണുകളെ തടയാഞ്ഞത് മന:പൂര്‍വം’; ലക്ഷ്യം സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ വെളിപ്പെടുത്താതിരിക്കാൻ; വിചിത്ര വാദവുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകള്‍ തടയാതിരിക്കാൻ പാകിസ്ഥാൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ […]

ലഹരികേസിൽ നടപടി കടുപ്പിച്ച്‌ പൊലീസ് ; അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിന്റെ തലവനായ മലപ്പുറം സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മലപ്പുറം : അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി പോലീസ്. മലപ്പുറം അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്ക ചാലില്‍ അസീസിന്റെ സ്വത്തുക്കളാണ് അധികൃതർ കണ്ട് കെട്ടിയത്. നടപടികളുടെ ഭാഗമായി അസീസിന്റെ ഭാര്യയുടെ പേരില്‍ പുതുതായി […]

ടാറ്റ മോട്ടോഴ്‌സ് ഈ വർഷം രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കും; ഹാരിയർ ഇവിയും സിയറ ഇവിയും സിയറയുടെ ഐസിഇ പതിപ്പും; അപ്‌ഡേറ്റ് ചെയ്ത ടാറ്റ ആൾട്രോസും വരും ആഴ്ചകളിൽ നിരത്തിലിറങ്ങും

ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിൽ നിൽക്കുക എന്ന ലക്ഷ്യത്തോടെ, അതിവേഗം വളരുന്ന എസ്‌യുവി വിഭാഗത്തിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം കമ്പനി രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കും. ഹാരിയർ ഇവിയും സിയറ ഇവിയും […]

ആമയിഴഞ്ചാൻ തോട്ടിൽ വയോധികൻ മരിച്ച നിലയിൽ; തോട്ടിൽ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം; മദ്യലഹരിയിൽ തോട്ടിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി സതീഷ് (60) നെ ആണ് തോട്ടിലെ മാലിന്യങ്ങൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പകൽ പഴവങ്ങാടി പ്രദേശത്ത് […]

മലകയറാൻ രാഷ്ട്രപതി എത്തില്ല ; മെയ് 19 ന് നടത്താനിരുന്ന ശബരിമല സന്ദർശനം ഒഴിവാക്കി രാഷ്ട്രപതി ദ്രൗപദി മുർമു

ഡൽഹി:  രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം ഒഴിവാക്കി. മെയ് 19 ന് ആയിരുന്നു രാഷ്ട്രപതി ശബരിമല സന്ദർ‌ശിക്കാനിരുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്താനിരുന്നത്. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ […]

മലപ്പുറത്തെ നിപ: രോഗലക്ഷണങ്ങള്‍ കാണിച്ച ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്ബർക്കത്തില്‍ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച […]

അതിര്‍ത്തി കാക്കുന്ന സൈനികരുടെ സുരക്ഷയ്ക്കായി ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ

തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ […]

 ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട് : പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തു.

ഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ […]