കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.
നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം...
ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി.
സൂര്യ അനില്‍കുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോമിൽ താമസിച്ചിരുന്ന...
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന "916 കുഞ്ഞൂട്ടൻ" മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
ടിനി ടോം, രാകേഷ് സുബ്രമണ്യം,ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം...
വ്യാജ മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.എന്നാൽ തന്റെ ഓഫിസിലെത്തി നൽകിയ പരാതിയിൽ...
കോട്ടയം: ആരോഗ്യത്തിന് വളരെ നല്ലതാണ് നാരങ്ങ. വിറ്റാമിൻ സിയും ധാരാളം ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
കൊളാജൻ ഉല്‍പാദനത്തെ സഹായിക്കുന്നതിനാല്‍ ചർമ്മത്തിന്റെ ആരോഗ്യത്തിനും നാരങ്ങ വളരെ നല്ലതാണ്. ദഹനം, ഭാരം...
അടുക്കളയിൽ ഏറ്റവും കൂടുതൽ ബോറടിപ്പിക്കുന്ന ജോലി എന്താണെന്ന് ചോദിച്ചാൽ ഒട്ടുമിക്കപേരുടെയും ഉത്തരം ഒന്ന് തന്നെയായിരിക്കും.
പാത്രം കഴുകലാണ് അടുക്കളയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി. ഒരു കൂട്ടം പാത്രം കഴുകാൻ കിടക്കുമ്പോഴാണ്...
കോട്ടയം: മഴ തുടങ്ങിയതിനു പിന്നാലെ ജില്ലയിൽ യാത്രക്കാർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. മിക്ക പ്രാദേശിക റോഡുകളും തകര്‍ന്നു കിടക്കുന്ന അവസ്ഥയിലാണ്. വേനല്‍ക്കാലത്ത് സമയം ഉണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
മഴക്കാലമായാൽ റോഡുകള്‍...
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തി.
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ്...
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നാളെ ബുധൻ സമാപിക്കും.അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും....
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ പുതിയ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു. അതിൽ 2030 സാമ്പത്തിക വർഷത്തോടെ 26 ലോഞ്ചുകൾ ഉൾപ്പെടുന്നു.
പുതിയ മോഡലുകൾ, പൂർണ്ണ മോഡൽ മാറ്റങ്ങൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവ ഉൾപ്പെടെ 20...