video
play-sharp-fill

പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ആനക്കര കൂടല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പോസ്റ്റ്മോർട്ടം […]

കൈക്കൂലി കേസ്; അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ്‌ ഇൻസ്‌പെക്ടറായ സ്വപ്നയെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ്‌ ഇൻസ്‌പെക്ടറായ എ സ്വപ്നയെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.bകൊച്ചി കോർപ്പറേഷൻ മേയറുടേതാണ് നടപടി. കൊച്ചി കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കൈക്കൂലി കേസില്‍ അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍ കഴിയുമ്ബോഴാണ് കോർപ്പറേഷൻ നടപടി. […]

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് തുറന്നു പറഞ്ഞ് പിണറായി സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് :അദാനിയുടെ സാമ്പത്തിക സഹായ വാഗ്ദാനം ഉമ്മൻ ചാണ്ടി നിരസിച്ചെന്നും കെ വി തോമസ് വെളിപ്പെടുത്തി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് തുറന്നു പറഞ്ഞ് പിണറായി സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ ശക്തമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി […]

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടം; പാലക്കാട് അമ്മയ്ക്കും ഒന്നര വയസ്സുകാരനും ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് വാഹനാപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ച് ഇവർ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.  

ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കണം. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്.

വൈക്കം: ഭരണഘടനയിലെ ആർട്ടിക്കിൾ 43 പ്രകാരം ജീവിക്കാനാവശ്യമായ വേതനവും ആനുകുല്യങ്ങളും എല്ലാ മേഖലയിലെ തൊഴിലാളികൾക്കും ലഭിക്കുവാനും ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കുകയും ചെയ്യണമെന്ന് ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. […]

ഫ്രാൻസീസ് മാര്‍പ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവ് മെയ് 7ന്; സിസ്റ്റീൻ ചാപ്പലില്‍ ചിമ്മിനി സ്ഥാപിച്ചു

വത്തിക്കാൻ: അടുത്ത മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകള്‍ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് മെയ് 7ന് തുടക്കമാവും. 267ാം മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള […]

പത്തനംതിട്ട കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി; വനത്തിലാണ് ജഡം കണ്ടത്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; പോസ്റ്റ്മോർട്ടം നടത്തും

പത്തനംതിട്ട: കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ് ചത്തതെന്ന് കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തും. നേരത്തെ ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കുട്ടിയുടെ ജ‍ഡം കണ്ടെത്തിയിരുന്നു. കോന്നി […]

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഡോക്യുമെന്ററി പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിർവഹിച്ചു.

വൈക്കം: വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തേക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും സെമിനാറും നടത്തി. വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ നടന്ന ചടങ്ങ് രജിസ്‌ട്രേഷന്‍ പുരാവസ്തു – പുരാരേഖ -മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലഘട്ടത്തില്‍ […]

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പി വി അന്‍വര്‍ യുഡിഎഫിലേക്ക്; സഹകരിപ്പിക്കാന്‍ മുന്നണി തീരുമാനം

കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകൾക്കും ഒടുവിൽ പി.വി അന്‍വര്‍ യുഡിഎഫിലേക്ക്. അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ യുഡിഎഫ് […]

അടിമാലിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം ; 5 പേർക്ക് പരിക്ക്

അടിമാലി : മച്ചിപ്ലാവ് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം.  മച്ചിപ്ലാവ് അസീസി പള്ളിക്ക് സമീപം കൊരങ്ങാട്ടി റോഡില്‍ കര്‍ണാടക സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.യാത്രികരായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കര്‍ണ്ണാടക ബംഗ്ലൂരു സ്വദേശികളായ വിനോദസഞ്ചാരികള്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് […]