കോട്ടയം സീനിയർ ചേമ്പർ വാർഷിക സമ്മേളനം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി. റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം ചെയ്തു: ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
കോട്ടയം :സീനിയർ ചേമ്പർ വാർഷിക സമ്മേളനം കോട്ടയം ലയൺസ് ക്ലബ് ഹാളിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൗലോസ് […]