തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശമാര്‍; രാപകല്‍ സമരം തുടരുമെന്ന് സമരസമിതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ. പ്രവർത്തകർക്ക് ഇളനീർ നല്‍കി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകല്‍ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണയുമായി സമരവേദിയില്‍ എത്തിയിട്ടുണ്ട്. കാസർകോട് […]