video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, July 12, 2025

Monthly Archives: May, 2025

വീടിന് സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയി തിരികെ കയറിയപ്പോൾ കുഴഞ്ഞുവീണു; തോട്ടയ്ക്കാട് പതിനെട്ട്കാരൻ മരിച്ചു

പുതുപ്പള്ളി: വീടിന് സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയി തിരികെ കയറിയപ്പോൾ കുഴഞ്ഞുവീണു 18 കാരൻ മരിച്ചു തോട്ടയ്ക്കാട് വട്ടോലി പീടികപ്പടിക്ക് സമീപം പന്തപ്പാട് സന്തോഷിന്റെ മകൻ ആദിത്യനാണ് മരിച്ചത്. വീടിനു സമീപം തോട്ടിൽ ചൂണ്ടയിടാൻ...

മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് അൻവര്‍; സാധാരണക്കാരായ ആളുകള്‍ പണവുമായി തന്നെ സമീപിക്കുന്നു; നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വീണ്ടും സൂചന

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇന്ന് രാവിലെ ഉറപ്പിച്ച അൻവർ വൈകുന്നേരമായപ്പോഴേക്കും ആ തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചനയിലെന്നാണ് ഇപ്പോള്‍ അൻവർ പറയുന്നത്. നിരവധിയാളുകള്‍ തനിക്ക് പിന്തുണയുമായി എത്തുന്നുവെന്നും. ...

ദുരിതബാധിതർക്ക് ആശ്വാസമേകി മന്ത്രി വി.എൻ. വാസവൻ; വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു

കോട്ടയം: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ...

മഴ ശക്തമായപ്പോൾ തവളശല്യം കൂടുതലാണോ?; ഇതൊന്നു ചെയ്തുനോക്കൂ; തവള പിന്നെ വീടിന്റെ പരിസരത്ത് അടുക്കില്ല

മഴക്കാലമായാൽ പല ജന്തുക്കളും വീടിനുളളില്‍ പ്രവേശിക്കാൻ സാദ്ധ്യത കൂടുതലാണ്.അവയോടൊപ്പം തന്നെ മഴക്കാലത്ത് നമ്മുടെ വീടിനുളളിലും ശുചിമുറികള്‍ക്കുളളിലും സ്ഥിരമായി കാണുന്ന ജീവിയാണ് തവള. ഉപദ്രവകാരിയല്ലെങ്കിലും തവള കാണുമ്ബോള്‍ ചിലർക്ക് അസ്വസ്ഥതയും പേടിയുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്....

രാവിലെ വീട്ടുകാർ കേട്ടത് അസാധാരണ കരച്ചിൽ ; കോഴിക്കൂട്ടിൽ നോക്കിയപ്പോൾ കണ്ടത് കരിങ്കോഴിയെ അടക്കം വിഴുങ്ങി ഭീമൻ പെരുമ്പാമ്പ് ; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുപാമ്പിനെ പിടികൂടി

പത്തനംതിട്ട: പന്തളം ഉളനാട് കൊട്ടാരത്തിൽ രമേശ്‌ കുമാറിന്റെ പുരയിടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. രാവിലെ കോഴികളുടെ അസാധാരണ കരച്ചിൽ കേട്ടു വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതിനിടയിൽ പെരുമ്പാമ്പ് കരിങ്കോഴി ഇനത്തിൽപ്പെട്ട നാലു കോഴികളെ...

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ചെന്ന കേസ്; പരാതിക്കാരിയും പ്രതിയും മൊഴി നല്‍കി; ബാര്‍ കൗണ്‍സില്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചെന്ന കേസില്‍ ബാർ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസില്‍ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയില്‍ ചേർന്ന സിറ്റിംഗില്‍ ഹാജരായി പരാതിക്കാരിയും പ്രതിയും...

ഫോട്ടോകള്‍ ക്രോപ്പ് ആകുന്നു എന്ന പ്രശ്നത്തിന് പരിഹാരമായി; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ

തിരുവനന്തപുരം: ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പ് എന്ന നിലയ്ക്ക് വലിയ സ്വീകാര്യതയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റയ്ക്കുള്ളത്. ഇന്‍സ്റ്റയില്‍ മുമ്ബ് ചില ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ അവ ക്രോപ്പായി പോകുന്നതും, കറുത്ത ബോര്‍ഡറുകള്‍ പ്രത്യക്ഷപ്പെടുന്നതുമായ പ്രശ്നം...

പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലായിരുന്നു; എന്നാല്‍ ദൈവാധീനം കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ ഒന്നല്ല, അഞ്ച് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു; -മോഹൻലാൽ

മലയാളികളുടെ പ്രിയനാടനാണ്  മോഹൻലാൽ എന്ന നമ്മുടെ സ്വന്തം ലാലേട്ടൻ. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.ഇപ്പോഴിതാ പത്മരാജന്റെ സിനിമകളെ കുറിച്ച്‌ മനസ് തുറക്കുകയാണ് അദ്ദേഹം. പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍...

കുസാറ്റില്‍ സെക്യൂരിറ്റിയെ ആവശ്യമുണ്ട്; ഇരുപതിനായിരത്തിന് മുകളില്‍ ശമ്പളം വാങ്ങാം; അപേക്ഷ ജൂണ്‍ 20 വരെ

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ല്‍ സെക്യൂരിറ്റി ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് മുന്‍പായി അപേക്ഷ...

മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; രണ്ട് പ്രതികള്‍ക്ക് ജാമ്യം; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഷ്റഫിന്റെ സഹോദരൻ

മംഗളൂരു: മംഗളൂരു ആള്‍ക്കൂട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം. വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ 21 പേരെയാണ് ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുഡുപ്പു,...
- Advertisment -
Google search engine

Most Read