തെലങ്കാന സംസ്ഥാന പുരസ്കാരമായ ഗദ്ദർ അവാർഡ് സ്വന്തമാക്കി നടൻ അല്ലു അർജുൻ. പുഷ്പ 2 ദ് റൂളിലെ നടന്റെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്.
ഇതിന് മുൻപ് പുഷ്പയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം...
കുമരകം: അരയശ്ശേരി ശ്രീ ഭദ്രകാളി ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഏഴാം പൂജ നടതുറക്കൽ ജൂൺ ഒന്നിന് ഞായറാഴ്ച രാവിലെ 5.30 ന് നടക്കുന്നതാണ്.
ഇതോടനുബന്ധിച്ച് രാവിലെ നടക്കുന്ന ഗണപതിഹോമത്തിന് ശേഷം 10.30 ന്
കലംകരി/ പുഴുക്ക്...
കോഴിക്കോട് : കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർക്കാർ സർവീസിൽ...
തലയോലപ്പറമ്പ്: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ തലയോലപ്പറമ്പ് മാർക്കറ്റ് ജംഗ്ഷനിലേക്ക് തിരിയുന്ന കെ.ആർ സ്ട്രീറ്റിലാണ് അപകടം. വൈക്കം ഭാഗത്തുനിന്നും പള്ളിക്കവല ഭാഗത്തേക്ക്...
ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ...
കോട്ടയം: കാലവർഷം കനത്തതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇന്നും മഴ തുടരുകയാണ്. മിനച്ചിലാറും കൊടുരാറും കര കവിഞ്ഞൊഴുകുകയാണ്.
കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ഇതുവരെ...
കൊച്ചി : സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.
പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും...
ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി.ഷക്കൂർ ഖാൻ എന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്.
ഡിസ്‌ട്രിക്‌ട് എംപ്ലോയ്മെന്‍റ് ഓഫീസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. മുൻ കോണ്‍ഗ്രസ് മന്ത്രി ഷാലേ മുഹമ്മദിന്‍റെ അസിസ്റ്റന്‍റ് ആയിരുന്നു...
തിരുവനന്തപുരം: വിഴിഞ്ഞത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
തഥയൂസ് ആണ് മരിച്ചത്. വിഴിഞ്ഞം മൗത്തിന് സമീപം ആണ് അപകടം. ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു.
മൂന്ന്...