video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (02/05/2025) കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (02/05/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:- കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിപറമ്പ്,മൂലേ പീടിക ട്രാൻസ്ഫോറുകളിൽ നാളെ ( 02/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി […]

വർക്ക് ഷോപ്പിൽ നിന്ന് 5 സൈക്കിളുകൾ മോഷ്ടിച്ചു ; 21കാരൻ അറസ്റ്റിൽ

തൃശൂർ: സൈക്കിൾ വർക്ക് ഷോപ്പിൽ നിന്ന് അഞ്ച് സൈക്കിളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ആനാപ്പുഴ അഞ്ചാങ്ങാടിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വർക്ക് ഷേപ്പിലാണ് മോഷണം നടന്നത്. ഇരുപതിനായിരം രൂപയോളം വില വരുന്ന 5 സൈക്കിളുകൾ യുവാവ് കവർന്നത്. സംഭവത്തിൽ ആനാപ്പുഴ […]

മുണ്ടക്കയം ടൗണിൽ ചായക്കടയിലെ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച കേസ് ; രണ്ടുപേർ മുണ്ടക്കയം പോലീസിന്റെ പിടിയിൽ

കോട്ടയം :മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ. അനന്തു കൃഷ്ണൻ (23) അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 30/4/2025 രാത്രി 7.30 മണിയോടെ […]

ഗായകൻ വേടനെതിരെ നടന്നത് ഭരണകൂട ഭീകരത : സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ പ്രതിഷേധം മെയ്‌ 3ന് കോട്ടയത്ത്

കോട്ടയം : ഗായകൻ വേടനെ പുലിപ്പല്ല് കേസിൽ ശിക്ഷിക്കുവാൻ സർക്കാർ തലത്തിൽ ഗൂഡാലോചന നടന്നുവെന്ന് ആരോപിച്ച് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 03 ശനിയാഴ്ച വൈകുന്നേരം 4:00 ന് കോട്ടയം […]

ഇന്ത്യയിലെ ആദ്യത്തെ സ്പൂക്ക് റോക്ക് ശൈലിയിലുള്ള പാട്ട് മലയാളത്തിൽ ; ചെണ്ട യക്ഷി പാട്ട്…

പാശ്ചാത്യരുടെ ഹാലോവീൻ രാവുകൾക്ക് ഭീകരത നൽകുന്ന സ്പൂക്കിഷ് റോക്ക് ഗാനങ്ങൾപോലെ,തനി കേരളീയ നാടോടി ശൈലിയും ,റോക്ക് മ്യൂസിക്കും ചേർത്തു കൊണ്ട് മലയാളത്തിൽ ആദ്യമായി ഒരു പാട്ട് പുറത്തിറങ്ങി. സുരേഷ് നാരായണന്റെ വരികൾക്ക് ശ്രീനേഷ് എൽ പ്രഭു സംഗീതം പകർന്ന് സോപാന ഗായകൻ […]

സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

കൊച്ചി : മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാ;ലിനെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ് ഇയാൾ. സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിക്കുന്ന […]

പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്; വളർത്ത് പൂച്ചകൾക്ക് പാല് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

വീട്ടിൽ ഒരു പൂച്ചയെങ്കിലും ഇല്ലാത്തവർ ഉണ്ടാകില്ല. പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. വളർത്ത് പൂച്ചയ്ക്ക് നിങ്ങൾ പാല് കൊടുക്കാറുണ്ടോ? ഇത് ഗുണത്തേക്കാളും പൂച്ചയ്ക്ക് ദോഷമാണ് ഉണ്ടാക്കുക. പൂച്ചയെ വളർത്തുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. 1. പൂച്ചകൾക്ക് പാല് കുടിക്കാൻ ഇഷ്ടമാണ്. […]

മികച്ച അഭിപ്രായം , പക്ഷേ തിയറ്ററില്‍ പരാജയം; ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ഒടിടിയില്‍

മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങളില്‍ ചിലത് പ്രേക്ഷകരെ കാര്യമായി തിയറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. സമീപകാല മലയാള സിനിമയില്‍ അത്തരത്തില്‍ പല ചിത്രങ്ങളുമുണ്ട്. അതിലൊന്നായിരുന്നു വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത്. മാര്‍ച്ച് 7 നായിരുന്നു ചിത്രത്തിന്‍റെ […]

പ്രധാനമന്ത്രി സംസ്ഥാനത്തെത്തി ; തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, […]

മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്; പുത്തനാക്കുമെങ്കിലും ബ്ലീച്ച് വസ്ത്രങ്ങൾക്ക് അത്ര നല്ലതല്ല ; പഴകിയ വസ്ത്രങ്ങൾ പുത്തനാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ ഉപയോഗം കൂടുന്നതിന് അനുസരിച്ച് വസ്ത്രങ്ങളിലെ നിറത്തിനും വ്യത്യാസങ്ങൾ സംഭവിച്ച് കൊണ്ടേയിരിക്കും. വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ പിന്നെ പറയേണ്ടതുമില്ല. മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്. ഇത് പുത്തനാക്കുമെങ്കിലും വസ്ത്രങ്ങൾക്ക് അത്ര നല്ലതല്ല. […]