പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം.
അതുമ്പുംകുളം നിരവേൽ ആനന്ദന്‍റെ വീട്ടിലെ കിണർ വെള്ളത്തിനാണ് പാൽ നിറം കണ്ടത്.
വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കേരളത്തിൽ ദിവസവും ചൂട് കൂടുന്നതായുള്ള വാർത്തകളും സൂര്യാഘാതവും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. മതിയായ മുൻകരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാഘാതം ഏല്‍ക്കുവാനുള്ള സാധ്യത കൂട്ടാം.
എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാല്‍ മനുഷ്യ ശരീരത്തിലെ...
കോഴിക്കോട്: കാറിനുള്ളില്‍ പടക്കം പൊട്ടിയ സംഭവത്തില്‍ രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. പൂവുള്ളതില്‍ ഷഹറാസ്(33) പൂവുള്ളതില്‍ റയീസ് (26) എന്നിവര്‍ക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.
സംഭവം നടക്കുന്നത് ഇന്നലെ രാത്രി പേരോട് വെച്ചായിരുന്നു....
മാരരികുളം ദേശീയപാതയിൽ പാതിരപ്പള്ളി ജംഗ്ഷന് സമീപത്തായി ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.തെക്കനാര്യാട് രാഹുൽ നിവാസിൽ എസ്. നന്ദു (24) ആണ് മരിച്ചത്.സ്വകാര്യ കമ്പനി ജീവനക്കാരനായ നന്ദു പെട്രോൾ പമ്പിൽ നിന്നു മടങ്ങവെയാണ് എതിരെ...
പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിൽ സ ഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു.
മീറ്റ്ന പാറയ്ക്കല്‍ വീട്ടില്‍ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു.ബാലകൃഷ്ണന്റെ മുതുകില്‍ 30 ലധികം സ്റ്റിച്ചുകള്‍ ഉണ്ടെന്ന്...
എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത്...
കോട്ടയം: ശരീരം ഫിറ്റായും ആരോഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. പുഷ്‌അപ് ചെയ്യുമ്പോള്‍ കൈപ്പത്തികള്‍ തറയില്‍ തോളകലത്തില്‍ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്.
വയറിന്റെ ഭാഗവും അരക്കെട്ടും ഉള്‍പ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം....
എടിഎം പിൻവലിക്കലുകള്‍ക്കുള്ള ഫീസ് വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഇതോടെ സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ക്ക് 23 രൂപ...