video
play-sharp-fill

Friday, May 30, 2025

Monthly Archives: March, 2025

ഇ-കൊമേഴ്‌സ് മേഖലയിൽ പരിശീലനം നേടുന്നതിനും പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും സുവർണാവസരവുമായി വിജ്ഞാന പത്തനംതിട്ട; 100% ജോലി ഉറപ്പ് നൽകുന്ന “ഇ-കൊമേഴ്സ് ട്രെയിനിംഗിന്റെ” ബാച്ച് ഉടൻ ആരംഭിക്കുന്നു; യോ​ഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ...

പത്തനംതിട്ട: ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഇ-കൊമേഴ്‌സ് മേഖല. ഈ മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും വിജ്ഞാന പത്തനംതിട്ട അവസരം ഒരുക്കുന്നു. 100%...

വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: ഫ്രാൻസിസ് ജോർജ് എംപി

ന്യൂഡൽഹി: മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു. ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന്...

മ‌ണപ്പുറം ഫൈനാൻസ്, ​ഗോഡ്സ്പീഡ് ഇമ്മി​ഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ്, ഡോ. ഷൈനിസ് കരിയർ കൗൺസിലിം​ഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; താത്പര്യമുള്ളവർ മാർച്ച്...

കോട്ടയം: മ‌ണപ്പുറം ഫൈനാൻസ്, ​ഗോഡ്സ്പീഡ് ഇമ്മി​ഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ്, ഡോ. ഷൈനിസ് കരിയർ കൗൺസിലിം​ഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി,...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അങ്കമാലി: ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ...

ശരീരത്തിന് ആവശ്യമായ പ്രധാന പോഷകം; മുട്ടയിൽ മാത്രമാണോ പ്രോട്ടീൻ ഉള്ളത് ? മുട്ടയേക്കാള്‍ പ്രോട്ടീനുള്ള ഭക്ഷണങ്ങളറിയാമോ? ചില ഭക്ഷ്യ വിഭവങ്ങള്‍ പരിചയപ്പെടാം

കോട്ടയം: ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്...

ആധുനിക സജീകരണങ്ങളോടെ ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ; പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ്; ലോഗോ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു

ഇടുക്കി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്തായിരുന്ന മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ ദീർഘവീക്ഷണത്തിൽ നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നെറ്റിത്തൊഴുവിൽ ആരംഭിച്ച ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധുനിക...

പോലിസിനെ കണ്ടപ്പോൾ വിനു ആന്റണിക്ക് ഇരുപ്പുറയ്ക്കുന്നില്ല ,ആകെ അസ്വസ്ഥത: ചോദ്യം ചെയ്തിട്ട് ഒന്നും പറഞ്ഞില്ല: എക്സ്റേ യെടുത്തപ്പോൾ മലദ്വാരത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എംഡി എം എ

പട്ടിക്കാട്: മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ 38.5 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി പിടിയില്‍. വാതുരുത്തി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. ഇന്നലെയാണ് സംഭവം. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ മുടിക്കോടുവെച്ച്‌ വാഹന പരിശോധനയ്ക്കിടെയാണ്...

നിങ്ങളുടെ വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടോ? എന്നാൽ കേട്ടോളൂ, ഈ ചെടികള്‍ തക്കാളിക്കൊപ്പം വളര്‍ത്താൻ പാടില്ല; കാരണം ഇതാണ്

കോട്ടയം: പച്ചക്കറി തോട്ടത്തില്‍ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തക്കാളി. നിരവധി ഗുണങ്ങള്‍ ഉള്ളതും എളുപ്പത്തില്‍ വളരുകയും ചെയ്യുന്ന പച്ചക്കറിയാണിത്. തോട്ടത്തിലെ വൈവിധ്യം മണ്ണിനെ കൂടുതല്‍ മികച്ചതാക്കാനും കീടങ്ങളെ കുറക്കാൻ സഹായിക്കുമെങ്കിലും തക്കാളിക്കൊപ്പം ചില ചെടികള്‍...

പറമ്പ് കിളയ്ക്കുന്നതിനിടെ കിട്ടിയത് 150ലേറെ പാമ്പിന്‍ മുട്ടകള്‍: ഭീതിയിലായ വീട്ടുകാര്‍ മുട്ടവിരിഞ്ഞപ്പോൾ കണ്ട കാഴ്ച ഇങ്ങനെ

തളിപ്പറമ്പ്: പറമ്പ് കിളയ്ക്കുന്നതിനിടെ കിട്ടിയത് 150ലേറെ പാമ്പിന്‍ മുട്ടകള്‍. ഭീതിയിലായ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് സ്‌നേക്ക് റസ്‌ക്യൂവര്‍ സംരക്ഷിച്ച്‌ വച്ച മുട്ടകള്‍ വിരിഞ്ഞിറങ്ങിയത് നീര്‍ക്കോലി കുഞ്ഞുങ്ങള്‍. നീര്‍ക്കോലി കുഞ്ഞുങ്ങളെ വൈകാതെ തന്നെ...

അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; ആത്മഹത്യയെന്ന് സൂചന; കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് നിഗമനം

അമ്പലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ആത്മഹത്യയാണെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തകഴി...
- Advertisment -
Google search engine

Most Read