വെഞ്ഞാറമൂടിലെ കൂട്ടക്കൊല; അഫാൻ ആരെയും കൊല്ലില്ലന്ന് അമ്മ ഷെമി: ബാങ്ക് ജീവനക്കാരില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്നും ഷെമി വെളിപ്പെടുത്തി.
തിരുവനന്തപുരം: വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത്. ബാങ്ക് ജീവനക്കാരില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്ന് കേസിലെ പ്രതി അഫാൻ്റെ അമ്മ ഷെമി. ബാങ്കില്‍ 8 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നുവെന്നും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് […]