കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ പൂത്തിരിയും പടക്ക വസ്തുക്കളും ആൾക്കൂട്ടത്തിലേക്ക് തെറിച്ചുവീണു; 2 പേർക്ക് പരിക്ക്; സംഭവത്തെ തുടർന്ന് വെടിക്കെട്ട് നിർത്തിവെച്ചു
കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോല്‍സവത്തിനിടെ പൂത്തിരിയും പടക്കവസ്തുക്കളും ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇതിന് പിന്നാലെ നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വെടിക്കെട്ടിന് മുന്നോടിയായി […]