“സുസ്ഥിര ജീവിത ശൈലിയിലേയ്ക്കുള്ള ശരിയായ മാറ്റം”… ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപോഭോക്തൃ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു; കളക്ട്രേറ്റ് കോൺഫറൻസ് ഹാളായ “വിപഞ്ചികയിൽ” നടന്ന ജില്ലാതല ഉദ്ഘാടനം കോട്ടയം എഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു
കോട്ടയം: ഉപഭോക്താക്കളുടെ അവകാശങ്ങളും കടമകളും സമൂഹത്തെ ഓർമ്മപ്പെടുത്താനും പുതിയ വിപണി സാഹചര്യങ്ങളിൽ എങ്ങനെ ഉത്തരവാദിത്തമുള്ള ഉപഭോക്താവായി മാറാമെന്ന് പൗരന്മാരെ ബോധവല്ക്കരിക്കാനും വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് നടത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായ […]