ബംഗളൂരുവില്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റ് യുവാവ് മരിച്ച സംഭവം ; സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് കസ്റ്റഡിയില്‍
കാഞ്ഞിരപ്പള്ളി: ബംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം എബിൻ ബേബി (28) യെയാണ് കർണാടക ബെന്നയഗട്ട സ്റ്റേഷനിലെ പോലീസുകാർ ഇന്നലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂർ പുത്തൻപുരയില്‍ ബേബി – മേരിക്കുട്ടി ദമ്ബതികളുടെ […]