video
play-sharp-fill

ചര്‍മം പ്രായമാകുന്നതിന്റെ സൂചന നല്‍കി തുടങ്ങിയോ? ; ചർമം ആരോ​ഗ്യമുള്ളതാക്കാൻ വേണം 5 കാര്യങ്ങൾ

ചര്‍മം പ്രായമാകുന്നതിന്റെ സൂചന നല്‍കി തുടങ്ങിയോ? വിറ്റാമിന്‍ സി, ഇ, ബീറ്റ കരോറ്റീനി, പോളിഫിനോളുകള്‍, ഫിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തി ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. 1. […]

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം ; കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പുറത്തെടുത്തത് അഗ്നിശമനസേന എത്തി

കണ്ണൂർ: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അർദ്ധരാത്രി 12 മണിയോടെയാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. […]

തണ്ടും ഇലകളും ഒരുപോലെ ഗുണപ്രദം; ഇനി മുഖക്കുരു അകറ്റാൻ തുളസിയില ഉപയോഗിക്കാം

കോട്ടയം: ആരാധനയ്ക്കു മാത്രമല്ല ആയുവേദപ്രകാരം ധാരാളം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് തുളസി. അതിൻ്റെ തണ്ടും ഇലകളും ഒരുപോലെ ഗുണപ്രദമാണ്. വീട്ടില്‍ തുളസി വളർത്താൻ വളരെ എളുപ്പമാണ്. അവ ആരോഗ്യത്തിനും സൗന്ദര്യ പരിചരണത്തിനും നിങ്ങളെ ഏറെ സഹായിക്കും. തുളസിയില ഉപയോഗിച്ച്‌ വ്യത്യസ്ത തരത്തിലുള്ള […]

മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ മറ്റൊരാളുമായി ചേർന്നു പണം വാങ്ങി മദ്യപിച്ചു ; ‘അപരിചിതൻ’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി ; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാൾക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആൾ ടച്ചിങ്സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം […]

ബാലിയില്‍ പോകാനിരിക്കെ ഡോക്ടര്‍ റോബിൻ ആശുപത്രിയില്‍; ഹണിമൂൺ യാത്ര മാറ്റിവച്ചു; അസുഖമെന്തെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

കോട്ടയം: ബിഗ് ബോസിലെ മത്സരാർത്ഥിയായി ഏറെ ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. കഴിഞ്ഞ മാസമായിരുന്നു സംരംഭക, അവതാരക, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളില്‍ പ്രശസ്‌തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്. ഒൻപത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു […]

റേഷന്‍ വ്യാപാരി ക്ഷേമനിധി; നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് വന്നേക്കും; ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാകും പിരിവ്

തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നു മാസം ഒരു രൂപ വീതം സെസ് പിരിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് ആലോചിക്കുന്നു. റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാകും പിരിവ്. മന്ത്രിസഭ അംഗീകരിച്ചാല്‍ അടുത്ത […]

ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെയ്ക്കും; വണ്ടിപ്പെരിയാറിലെ 15ാം വാര്‍ഡില്‍ നിരോധനാജ്ഞ; കടുവയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

ഇടുക്കി: ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച്‌ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. മയക്കുവെടി ദൗത്യം ഇന്ന് ആരംഭിക്കുന്നതിന്‍റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. […]

വീട്ടിലെ കിടപ്പു മുറിയിലെ എസി വൃത്തിയാക്കുന്നതിനിടെ കണ്ട ആളെ കണ്ട് വീട്ടുടമ ഞെട്ടി ; എസിക്കുള്ളിൽ മുട്ട വിരിഞ്ഞ നിലയില്‍ നിരവധി പാമ്പിൻ കൂട്ടം

വിശാഖപട്ടണം : ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടില്‍ നടന്നത്. വീട്ടിലെ കിടപ്പു മുറിയിലെ എസിക്കുള്ളില്‍ നിന്നും പാമ്പിനെയും പാമ്പിൻ കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകാലമായി ഉപയോഗിക്കാതിരുന്ന എസി വൃത്തിയാക്കുന്നതിനിടെ വീട്ടുടമ തന്നെയാണ് പാമ്പിനെ ആദ്യം കണ്ടത്. […]

കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലില്‍ പ്രത്യേക ‘ഗ്യാങ്’; വലിക്കുന്നത് കഞ്ചാവ് ബീഡി; നടക്കുന്നത് കൂട്ടുകച്ചവടം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്കടക്കം ഹോസ്റ്റലിനുള്ളില്‍ സ്വാധീനമില്ലാത്ത അവസ്ഥ; കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു […]

‘കട്ടിലില്‍ നിന്ന് താഴേക്ക് വലിച്ചിടും; കഴുത്തില്‍ അമര്‍ത്തും’; ശാരീരിക ഉപദ്രവം കൂടിയതോടെ വീടുവിട്ടിറങ്ങി; 21കാരിയെ ഫോണിലൂടെ തലാഖ് ചൊല്ലി ഭര്‍ത്താവ്

നടുവട്ടം: മലപ്പുറം നടുവട്ടത്ത് യുവതിയെ ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നകിയത്. മൂന്നു വര്‍ഷം മുൻപാണ് […]