video
play-sharp-fill

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ അച്ഛൻ എടുത്തുകൊണ്ടുപോയി ടെറസിൽവച്ച് ക്രൂരമായി പീഡിപ്പിച്ചു; പീഡന ശേഷം കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ച കുട്ടി ​ഗുരുതരാവസ്ഥയിൽ; സംഭവത്തിൽ 30കാരൻ അറസ്റ്റിൽ

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ അച്ഛൻ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തിന് ശേഷം കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരി ഗുരുതരാവസ്ഥയിൽ. കുട്ടിയുടെ അച്ഛനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. കരൂരിലെ […]

ലഹരി വ്യാപനത്തിനെതിരെ സന്ധിയില്ലാ സമരവുമായി കുമാരനല്ലൂർ മക്ക മസ്ജിദ്; ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

കോട്ടയം: കുമാരനല്ലൂർ മക്ക മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാലന സമിതി പ്രസിഡന്റ്‌ ഫൈസൽ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രൊഫ. ഷാവാസ് ഷെരീഫ് മുഖ്യാതിഥിയായി. ഗോപകുമാർ എന്നിവർ […]

”നമ്മുടെ മക്കളുടെ ജീവിതം നശിപ്പിക്കുന്ന ലഹരിയുടെ ഉപയോഗവും വില്പനയും നമ്മുടെ നാട്ടിൽ വേണ്ടേ വേണ്ട!! കുമ്മനത്തെ പൂർണമായും ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുമ്മനം ലഹരി വിരുദ്ധ ജാഗ്രത സമിതി; ലഹരി വിരുദ്ധ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും; ഇന്ന് ഉച്ചക്ക് 2 മണിക്ക് കുമ്മനം മടക്കണ്ട നേതാജി ഗ്രന്ഥശാലയിൽ വെച്ച് വിപുലമായ യോഗം ചേരും

കുമ്മനം : കുമ്മനത്തെ പൂർണ്ണമായും ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുമ്മനത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ട് കുമ്മനം ലഹരി വിരുദ്ധ ജാഗ്രത സമിതി നിലവിൽ വന്നു… സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും കുമ്മനം […]

കന്യാസ്ത്രീകള്‍ കുറയുന്നു: 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്ന് വിലയിരുത്തല്‍: സഭാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

കൊച്ചി: കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലെ അവസ്ഥയായിരിക്കും കേരളത്തിലെ മഠങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഭയില്‍ കന്യാസ്ത്രീകള്‍ കുറയുകയാണ്. […]

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; ദേഹത്ത് വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ; മരിച്ചത് ഇതര സംസ്ഥാനക്കാരനെന്ന് പ്രാഥമിക നിഗമനം; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ദേഹത്ത് വാഹനം കയറിയിറങ്ങിതിന്‍റെ പാടുകൾ ഉണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് […]

വൈക്കത്ത് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ 4പേരെ എക്സൈസ് പിടികൂടി: കഞ്ചാവ് വിറ്റ പണവും കണ്ടത്തി: പടിഞ്ഞാറെക്കരയിൽ നടത്തിയ പരിശോധനയിലാണ് വില്പന സംഘം കുടുങ്ങിയത്.

വൈക്കം: കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വ്യാപകമായതോടെ പരിശോധന ശക്തമാക്കി എക്സൈസ്. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ സ്വരൂപിൻ്റെ നേതൃത്വത്തിൽ വൈക്കത്ത് നടത്തിയ പരിശോധനയിൽ വൈക്കത്തും സമീപ പ്രദേശങ്ങളിലും യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന […]

സംസ്ഥാന വ്യാപകമായി കർശന പരിശോധന; ഓപ്പറേഷന്‍ ഡി ഹണ്ട് സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 234 പേർ അറസ്റ്റിലായി

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 […]

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ എക്സൈസിന്റെ പിടിയിൽ; റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്; പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ […]

കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന് കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം. ഇതേതുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൊച്ചിയിലെ വീട്ടിൽ […]

വനിതാ എസ്.ഐയെ കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തു: ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയ ഇയാള്‍ ഇക്കാര്യം പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി: കോൺസ്റ്റബിളിനെ അറസ്റ്റു ചെയ്തു.

ഡെറാഡൂണ്‍ : വനിത സബ് ഇൻസ്പെക്ടറെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഹോട്ടലില്‍വെച്ച്‌ എസ്.ഐയെ ബലാത്സംഗം ചെയ്ത് ഇയാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. കേസിലെ പ്രതിയായ അസ്‍ലമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ […]