video
play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (16/03/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (16/03/2025) 1st Prize-Rs :70,00,000/- AF 498089 (NEYYATTINKARA) Cons Prize-Rs :8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG […]

സ്തനാർബുദ ശസ്ത്രക്രിയക്കു വിധേയരായവർക്ക് ആത്മവിശ്വാസത്തിന്റെ കവചമായി നെയ്തെടുത്ത മാറിടങ്ങള്‍; ശസ്ത്രക്രിയയ്ക്ക് ശേഷം മാറിടം നീക്കിയവരുടെ ജീവിതത്തിന് വെളിച്ചമേകി ‘സായ്ഷ ഇന്ത്യ’ സന്നദ്ധസംഘടന

ചെന്നൈ: സ്തനാർബുദ ശസ്ത്രക്രിയക്കു വിധേയരായവർക്ക് ആത്മവിശ്വാസത്തിന്റെ കവചമായി നെയ്തെടുത്ത മാറിടങ്ങള്‍. ‘സായ്ഷ ഇന്ത്യ’ എന്ന സന്നദ്ധസംഘടനയാണ് മാറിടം നീക്കിയവരുടെ ജീവിതത്തിന് വെളിച്ചമേകുന്നത്. ബ്രായുടെ ഉള്ളില്‍ വെക്കാവുന്ന, കമ്ബിളിനൂലുകൊണ്ടു തീർത്ത സ്തനാകൃതിയിലുള്ള നോക്കേഴ്സ് സൗജന്യമായാണ് നല്‍കുന്നതെങ്കിലും ഈ സേവനത്തെപ്പറ്റി ഇപ്പോഴും പൊതുസമൂഹത്തില്‍ വേണ്ടത്ര […]

ക്യാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകൾ ലഹരി മരുന്ന് പട്ടികയിലാക്കിയേക്കും; സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നീക്കവുമായി പോലീസും എക്സൈസും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നീക്കവുമായി പോലീസും എക്സൈസും. കാൻസർ രോഗികള്‍ക്ക് നല്‍കുന്ന വേദനസംഹാരി മരുന്നുകള്‍ ലഹരിമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ഇന്ന് ചേർന്ന പോലീസ്- എക്സൈസ് സംയുക്ത യോഗത്തിലാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനമെടുത്തത്. […]

കണ്ണൂർ പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; യുവ ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂർ: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ […]

താമരശ്ശേരിയിൽ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ നിർദ്ദേശം; ഉത്തരവിറക്കി വിദ്യാഭ്യാസ ജില്ലാ ഓഫീസർ; നടപടി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ

കല്‍പറ്റ: താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടും.കോഴിക്കോട് ഡിഇഒ യാണ് നിർദേശം നൽകിയത്. എം.ജെ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ്  വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്ത ലത്തിലാണ് തീരുമാനം. പല സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലെന്നും,രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയാസം […]

ബൈക്കിൽ ലിഫ്റ്റ് ചോദിച്ചിട്ട് നൽകിയില്ല; തിരുവനന്തപുരത്ത് സുഹൃത്തായ ബൈക്ക് യാത്രികനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്; രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിലുള്ള വിരോധത്തിൽ  ബൈക്ക് യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവിള വീട്ടിൽ അഭി(18)ക്കാണ് കുത്തേറ്റത്. കഴിഞ്ഞ 13-ന് രാത്രിയാണ് […]

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിൽ നിർണായക നിക്കവുമായി കേന്ദ്രസർക്കാർ; പ്രത്യേക യോഗം ചൊവ്വാഴ്ച

ദില്ലി : ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും. ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും […]

പിടികൂടി ജീപ്പിൽ കയറ്റവേ പോലീസ് സംഘത്തെ ആക്രമിച്ച് പ്രതി; ഹെൽമറ്റ് ഉപയോഗിച്ച് എസ്ഐയെ അടിച്ചു, പോലീസ് ജീപ്പിൻ്റെ സീറ്റ് വലിച്ചുകീറി; സ്ത്രീകൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്ന പരാതിയിലാണ് പ്രതിയെ പിടികൂടാനായി പോലീസ് എത്തിയത്

തിരുവനന്തപുരം: പിടികൂടി ജീപ്പിൽ കയറ്റവെ പ്രതി പൊലീസ് സംഘത്തെ ആക്രമിച്ചു. ജീപ്പിൻ്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാൻ ശ്രമിച്ച  സംഭവത്തിൽ അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന റോയി(28)യെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്ന വിവരമറിഞ്ഞെത്തിയ […]

കുടുംബ പ്രശ്നത്തെ തുടർന്ന് കൊല്ലത്ത് മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ആക്രമണ ശേഷം വീടിന് തീയിട്ട പ്രതി ബാത്ത്റൂമിൽ കയറി സ്വയം കഴുത്തറത്തു

കൊല്ലം: കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലുവാതുക്കൽ പാമ്പ്രം സ്വദേശി മണിയപ്പനാണ് ഭാര്യാമാതാവായ രത്നമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ചശേഷം വീടിന് തീയിട്ട പ്രതി മണിയപ്പൻ ബാത്ത്റൂമിൽ കയറി കഴുത്തറക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ച […]

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരം; ഉടൻ വീട്ടിലേക്ക് മടങ്ങും; ആശുപത്രി അധികൃതർ വാർത്താ കുറിപ്പ് പുറത്തുവിട്ടു

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരം. റഹ്മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച […]