video
play-sharp-fill

കോട്ടയത്ത് മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു:ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിക്കാണ് കുത്തേറ്റത്

കോട്ടയം: മോഷണ കേസ് പ്രതിയെ തേടി പോയ പോലീസുകാരന് കുത്തേറ്റു. ഇന്നു വൈക്യ ന്നേരമാണ് സംഭവം. എസ്.എച്ച് മൗണ്ടിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോയ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിക്കാണ് […]

അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു.. പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” പൂർത്തിയായി…

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, […]

വിവാഹ ആഘോഷം കളറാക്കുന്നതിനും കഞ്ചാവ്; വില്പനക്കായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചതിന് ശനിയാഴ്ച മാത്രം കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത‌ത്‌ 12 കേസുകൾ; ആകെ 12 പ്രതികളിൽ 2 പേർ അന്യ സംസ്ഥാന തൊഴിലാളികൾ

കോട്ടയം: ജില്ലയിൽ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പോലീസ് നടപടികൾ ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി വിവിധ പോലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച ഒരു ദിവസം മാത്രം 12 കേസുകളാണ് റിപ്പോർട്ട് ചെയ്തു. പ്രതികളിൽ ഒരാളൊഴികെ എല്ലാവരും വില്പനക്കായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി […]

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിന്ന യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ; കോട്ടയം റെയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

കോട്ടയം: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ നിന്ന യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി തേമ്പിത്തറയിൽ സിനിൽ (41) ആണ് പിടിയിലായത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകീട്ട് 7. 30ഓടെ ചെന്നൈ […]

പാറത്തോട് ചിറഭാഗം വടക്കേടത്ത് ജീനു ചാക്കോ അന്തരിച്ചു

പാറത്തോട്: പാറത്തോട് ചിറഭാഗം വടക്കേടത്ത് ഡോ. മോഹൻ.വി. ജേക്കബ്ബിൻ്റെ (മോൻ) ഭാര്യ ജീനു ചാക്കോ(53) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം ഓസ്ട്രേലിയയിൽ പിന്നീട്. പരേത ഓസ്ട്രേലിയയിൽ നഴ്സ് ആയിരുന്നു. മീനടം ചക്കാലക്കുഴിയിൽ കുടുംബാംഗമാണ് മക്കൾ: ഡോ. ജൂലിയ, എലൈസ (ബിഡിഎസ് വിദ്യാർത്ഥിനി) പാറത്തോട് […]

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്; കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും കടിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി

കുട്ടനാട്: കാവാലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയ്ക്കാണ് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും […]

ബുച്ച്‌ വില്‍മോറും സുനിത വില്യംസും ഭൂമിയിൽ തിരിച്ചെത്തിയാലും പുറത്തിറങ്ങി നടക്കാൻ മാസങ്ങളെടുക്കും: ബഹിരാകാശ യാത്രികരുടെ കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകുന്ന അവസ്ഥയാണ്: ഭൂമിയിലെത്തിയതിനുശേഷം നടക്കുമ്പോള്‍ അതികഠിനമായ വേദനയായിരിക്കും അനുഭവപ്പെടുക. കാല്‍പ്പാദത്തില്‍ കട്ടിയായ തൊലി രൂപപ്പെടാൻ മാസങ്ങള്‍ വേണ്ടിവരാം: മാസങ്ങളായി ഗുരുത്വാകർഷണത്തിന്റെ അഭാവത്തില്‍ കഴിഞ്ഞത് അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതിനും കാരണമാവും. ഇത് ചിലപ്പോള്‍ പരിഹരിക്കാനും കഴിയാതെ വരാം.

ഫ്ലോറിഡ: നാലംഗ ബഹിരാകാശയാത്രിക സംഘത്തെ എത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌എസ്‌എസ്) സ്‌പേസ് എക്‌സ് ക്രൂ കാപ്‌സ്യൂള്‍ വിജയകരമായി ഡോക്ക് ചെയ്തിരിക്കുകയാണ്. ബുച്ച്‌ വില്‍മോറിനും സുനിത വില്യംസിനും പകരക്കാരായാണ് ഇവരെത്തിയത്. മാർച്ച്‌ 14നാണ് ഫാല്‍ക്കണ്‍ – 9 റോക്കറ്റ് കെന്നഡി സ്പേസ് […]

നെടുമങ്ങാട് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; മൃതശരീരത്തിന് പത്ത് ദിവസത്തോളം പഴക്കം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: നെടുമങ്ങാട് പറയങ്കാവ് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതശരീരത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നെടുമങ്ങാട് പൊലീസ് സംഭവത്തിൽ അന്വേഷണം […]

അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധന, ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണം, ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാൻ പുതിയ സേനാംഗങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് […]

കെഎസ്‌യു യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തർക്കം; കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി; കെപിസിസി നേതൃത്വത്തിന് പരാതി കൈമാറി

കൊച്ചി: മഹാരാജാസ് കോളേജിലെ കെഎസ്‌യു മുൻ യൂണിറ്റ് പ്രസിഡൻ്റും കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തർക്കത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് നിയാസ് പരാതിയിൽ […]