video
play-sharp-fill

കളമശ്ശേരി പോളിടെക്നിക് ലഹരിക്കേസ്; ക്യാമ്പസിലേക്ക് കഞ്ചാവ് എത്തിച്ച 2 ഇതര സംസ്ഥാനക്കാർ പിടിയിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.  

യുഎസ് നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ നീക്കം ; 15 ടെസ്‌ല വാഹനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി ഫ്രഞ്ച് കമ്ബനി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നയങ്ങള്‍ക്കും ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ നടപടികള്‍ക്കും എതിരായി അമേരിക്കന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള യൂറോപ്പിന്റെ നയത്തിന് തുടക്കം . ഇതിന്റെ തുടക്കമെന്നോണം അമേരിക്കന്‍ ബഹുരാഷ്ട്ര ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ […]

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമല ദർശനം നടത്തി മോഹൻലാൽ മലയിറങ്ങി; സന്നിധാനത്തെത്തി ഭാര്യയുടെയും മമ്മൂട്ടിയുടെയും പേരിൽ വഴിപാട് നടത്തി മടക്കം

പത്തനംതിട്ട: ശബരിമല ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. ദർശനം നടത്തിയും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയുമാണ് മോഹൻലാലിന്റെ മലയിറക്കം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും […]

ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റകൃത്യം നടത്തിയത് സ്വബോധത്തോടെ; പുതിയ കത്തിവാങ്ങി കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ആക്രമണസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് […]

‘ഹൂതികള്‍ ഉതിര്‍ക്കുന്ന ഓരോ വെടിയുണ്ടയ്ക്കും നിങ്ങള്‍ ഉത്തരവാദികളായിരിക്കും’; ഇറാനെതിരെ ഡോണള്‍ഡ് ട്രംപ്

യമനിലെ ഹൂതികള്‍ അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ആക്രമണം തുടർന്നാല്‍ ഇറാൻ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ്‌ ട്രംപ്. ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദികളായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, യമനില്‍ വ്യോമസേനാ […]

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം മങ്ങാട് കരിക്കോട് നെല്ലിവിള ചപ്പത്തടം സെക്കുലർനഗർ മാണിക്യംവിള വീട്ടിൽ അജ്മൽ കബീർ (27) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൊല്ലത്തെ പ്രതിയുടെ […]

യുട്യൂബ് വീഡിയോയിലൂടെ കോപ്പിയടിക്കാൻ ആഹ്വാനം: സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പോലീസ് മേധാവിക്ക്‌ പരാതി നൽകി; നടപടി മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം

തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ കോപ്പിയടിക്കാൻ ആഹ്വാനം നൽകിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പോലീസ് മേധാവിക്ക്‌ പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് പരാതി നൽകിയത്. പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ‘കോപ്പിയടിക്കാനുള്ള കുറുക്കുവഴികൾ’ എന്ന നിലയിലായിരുന്നു യുട്യൂബ് വീഡിയോ. പ്ലസ്ടു ഇംഗ്ലീഷ് […]

ഈങ്ങാപ്പുഴ ഷിബില കൊലക്കേസ്; ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യനില തൃപ്തികരം; ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദു റഹ്മാന്റെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെന്നു ഡോക്ടർമാർ അറിയിച്ചു. അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. […]

വിരമിക്കൽ തീരുമാനം പിൻവലിച്ച് നീലക്കുപ്പായത്തില്‍ സുനിൽ ഛേത്രി തിരിച്ചെത്തുന്നു; അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും

ഷില്ലോങ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് മാലിദ്വീപിനെ നേരിടും. ഷില്ലോംഗിൽ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്മയം കാണാനാകും. മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ താരവുമായ സുനിൽ ഛേത്രി വിരമിക്കൽ […]

പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പെൺകുട്ടിയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തൊടുപുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ(34) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. മൂന്ന് വർഷം മുമ്പ് തന്നോട് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്കൂളിലെ കൗൺസലിങ്ങിലാണ് […]