നിരാഹാര സമരത്തിലേക്ക് കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശമാരെ ഇന്ന് ചർച്ചക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറാണ് ചർച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കൾ; ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല, ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷം, പ്രതീക്ഷയുണ്ടെന്നും ആശാ വർക്കർമാർ
തിരുവനന്തപുരം: നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം […]