video
play-sharp-fill

ചക്ക പറിക്കാൻ കയറി, പ്ലാവിന് മുകളിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യം; യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

കണ്ണൂർ: ചക്ക പറിക്കാൻ കയറി പ്ലാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ബിജേഷിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വീട്ടുവളപ്പിലെ 35 അടിയോളം ഉയരം വരുന്ന […]

പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണങ്ങൾ നമ്മൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്; ഡ്രൈ ഫ്രൂട്സും ഐസ്ക്രീമും ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്നവയാണ്; എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല; അവ ഏതൊക്കെയെന്നും, കാരണമെന്തെന്നും അറിയാം..!

പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണങ്ങൾ നമ്മൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. ഡ്രൈ ഫ്രൂട്സും ഐസ് ക്രീമും ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്നവയാണ്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കില്ല. കാരണം എന്താണെന്നല്ലേ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. പാൽ ഉൽപ്പന്നങ്ങൾ  ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് […]

പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യം; ആളൂരിൽ യുവാവിനും സഹോദരനും നേരെ ആക്രമണം; ഇടതുകൈക്ക് വെട്ടേറ്റ് വിരലുകൾ അറ്റു; 3 പേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് പാറക്കോവിലിലെ ഒളിസങ്കേതത്തിൽ നിന്ന്

തൃശൂര്‍: ഇരിങ്ങാലക്കുട ആളൂര്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ 3 പേര്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടില്‍ വലിയ മല്ലു എന്ന  മിഥുന്‍ (35) ഇയാളുടെ അനുജന്‍ കുഞ്ഞു മല്ലു എന്ന അരുണ്‍ […]

68 കാരിയെ മക്കൾ ഉപേക്ഷിച്ച നിലയിൽ; റോഡരികിൽ വീണു കിടക്കുന്നത് കണ്ട് പോലീസിനെ അറിയിച്ചത് നാട്ടുകാർ; വയോധികയെ ഉപേക്ഷിച്ചത് അസുഖത്തെത്തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ; മർദ്ദനമേറ്റുവെന്നും വയോധിക

തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം […]

സംസഥാനത്ത് ഖജനാവ് ധൂർത്തടിക്കുന്നത് 72 പൊതുമേഖലാ സ്ഥാപനങ്ങൾ; ആകെയുള്ള 122 ൽ 72 ഉം നഷ്ടത്തിൽ; പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാരായ രാഷ്ട്രീയ നേതാക്കൾ ഇന്നോവ ക്രിസ്റ്റയിൽ നാട് ചുറ്റുന്നു; നികുതിയടക്കുന്ന പൊതുജനം അരപ്പട്ടിണിയിൽ; തേർഡ് ഐ ന്യൂസിന് സർക്കാർ നൽകിയ മറുപടിയിൽ ഞെട്ടിക്കുന്ന കണക്കുകൾ

കോട്ടയം: ഖജനാവ് തിന്നു മുടിക്കുന്നത് സംസ്ഥാനത്തെ 72 പൊതുമേഖലാ സ്ഥാപനങ്ങൾ ആകെയുള്ള 122 പൊതുമേഖല സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത് വെറും 50 എണ്ണം മാത്രം. ബാക്കി എഴുപത്തിരണ്ടും നഷ്ടത്തിൽ. സർക്കാരിന്റെ തന്നെ കണക്കാണിത് . വിവരാവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസിന് […]

പെട്ടെന്ന് കേടായിപ്പോകുമെന്ന് കരുതി ഭക്ഷണങ്ങൾ കൂടുതലും ഫ്രീസറിൽ സൂക്ഷിക്കുന്നവരാണോ ? എങ്കിൽ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലത്ത ചില ഭക്ഷണങ്ങൾ ഉണ്ട്; അറിയാം കാരണങ്ങൾ

പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണങ്ങൾ നമ്മൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. ഡ്രൈ ഫ്രൂട്സും ഐസ് ക്രീമും ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുന്നവയാണ്. എന്നാൽ, എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കില്ല. കാരണം എന്താണെന്നല്ലേ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. പാൽ ഉൽപ്പന്നങ്ങൾ ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് […]

തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ; മുൻ എംപിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം: മുൻ എംപിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം. ചെങ്ങറ […]

നിങ്ങൾക്ക് കൈകാലുകളില്‍ മരവിപ്പ് അനുഭവപ്പെടാറുണ്ടോ ; മരവിപ്പ് ഗുരുതരമായ ഒരു അവസ്ഥയുടെ ലക്ഷണം ആകാം ; കാരണങ്ങൾ അറിഞ്ഞിരിക്കാം

കൈകാലുകളില്‍ ഉണ്ടാകുന്ന ഒരു സാധാരണ അനുഭവമാണ് മരവിപ്പ്. ഇത് പല കാരണങ്ങളാല്‍ ഉണ്ടാകാം. ദീർഘനേരം ഒരേ സ്ഥാനത്ത് ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത്, നാഡികളില്‍ സമ്മർദ്ദം ചെലുത്തുന്ന ചില രോഗങ്ങള്‍, പോഷകക്കുറവ്, അല്ലെങ്കില്‍ വിറ്റാമിൻ ബി12 ന്റെ കുറവ് എന്നിവ ഇതിന് കാരണമാകാം. […]

തലയോലപ്പറമ്പിൽ ഉണ്ടായ അപകടത്തിൽ നടുറോഡിൽ തെന്നിവീണ ബൈക്കിന് മുകളിലൂടെ സ്വകാര്യബസ് കയറിയിറങ്ങി; ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിനു സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. റോഡിലൂടെ വരുന്നതിനിടെ ബൈക്ക് പെട്ടെന്ന് തെന്നമറിയുകയും മറിഞ്ഞ ബൈക്കിന്റെ മുകളിലൂടെ എതിർദിശയിൽനിന്നും വന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയും ചെയ്തു. […]

കോട്ടയം മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരനായ നഴ്സിംങ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കോട്ടയം : മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി തലപ്പാടി എസ് എം ഇ കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ് വിദ്യാർത്ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ […]