video
play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (01/03/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (01/03/2025) 1st Prize-Rs :80,00,000/- KR 242127 (KANNUR)   Cons Prize-Rs :8,000/- KN 242127 KO 242127 KP 242127 KS 242127 KT 242127 KU […]

എൻസിപി ( എസ്) സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസിന് കോട്ടയം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

കോട്ടയം : എൻ സി പി (എസ് )സംസ്ഥാന പ്രസിഡന്റ്‌ തോമസ് കെ തോമസിനെ എൻ സി പി (എസ് )കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കലാ എൻ വൈ സി (എസ് […]

കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസ് : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കോട്ടയം  : ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിംങ് കോളേജ് റാഗിംഗ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം […]

ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൻ്റെ 3ാം സീസണിന് തുടക്കമായതായി

കോട്ടയം:  ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ)  ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ  വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള  പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ ഷാജി […]

അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; നിലമ്പൂരിൽ ഹെറോയിനുമായി 28 കാരൻ പിടിയിൽ; ഇയാളിൽ നിന്ന് 11.8 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു

നിലമ്പൂർ: നിലമ്പൂരിൽ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു.28കാരനായ  നസെദ് അലി എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്പൂർ റേഞ്ച് സംഘവും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും […]

കൊച്ചിയില്‍ സിനിമാ ലൊക്കേഷനില്‍ തീപിടിത്തം ; ആർട്ട് വസ്തുക്കള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്

കൊച്ചി : സിനിമാ ലൊക്കേഷനില്‍ തീപിടിത്തം. ഇന്ദ്രൻസ് നായകനാകുന്ന ആശാൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് തീപിടുത്തം ഉണ്ടായത്. ലൊക്കേഷനില്‍ ആർട്ട് വസ്തുക്കള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനവും ആർട്ട് വസ്തുക്കളും കത്തി നശിച്ചു. എറണാകുളം സരിത – സവിത തിയറ്റർ […]

‘ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കും; സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട; പിരിച്ചുവിട്ടാല്‍ കേന്ദ്ര ഫണ്ട് തടയും’; സമരപന്തലിലെത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തല്‍ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങള്‍ താഴ്ത്തിക്കാണേണ്ടതില്ലെന്ന് […]

“പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച്‌ വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം” ; വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി : പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച്‌ വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്. നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇക്കാലത്ത് നിലനില്‍ക്കുന്നു. പരാതിക്കാരി ഒരു സ്ത്രീയാണെന്നതുകൊണ്ട് മാത്രം, അവരുടെ […]

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നഗ്ന ഫോട്ടോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; വ്ലോഗർ അറസ്റ്റിൽ

മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് […]

മുണ്ടക്കയത്ത് ആശ്വാസമായി വേനല്‍ മഴ; കോട്ടയത്തിന്റെ മറ്റു ഭാഗങ്ങളില്‍ കനത്ത ചൂട്; തിങ്കളാഴ്ച വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കോട്ടയം: വേനല്‍ചൂടിന് ആശ്വാസമായി മുണ്ടക്കയത്ത് വേനല്‍ മഴ. ശനിയാഴ്ച രാവിലെയാണ് മഴയെത്തിയത്. എന്നാല്‍, മുണ്ടക്കയത്തിന്റെ ചുരുക്കം ഭാഗങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. തിങ്കളാഴ്ച വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ് നിലവിലുണ്ട്. മിന്നലോടു കൂടിയ ചെറിയ, ഇടത്തരം മഴ […]