video
play-sharp-fill

പുരുഷന്മാർക്ക് എല്ലാ ആഴ്ചയും രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകൂ: ആവിശ്യവുമായി കർണ്ണാടക എംഎല്‍എ നിയമസഭയില്‍

പുരുഷന്മാര്‍ക്ക് കുടിക്കാൻ മദ്യം സൗജന്യമായി നല്‍കണമെന്ന് കർണാടക നിയമസഭയിൽ ആവശ്യപ്പെട്ട് മുതിർന്ന ജെഡിഎസ് നിയമസഭാംഗം എം ടി കൃഷ്ണപ്പ. കർണാടക സർക്കാരിന്‍റെ 2025-26 ബജറ്റ് എക്സൈസ് വരുമാനം 40,000 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തുരുവേകെരെയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ജെഡിഎസ് എംഎല്‍എ […]

ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ മൂന്നിരട്ടി; ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ

ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപയാണ് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി […]

ഒയിസ്ക വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് കോട്ടയം താഴത്തങ്ങാടി സ്വദേശി കെ ജെ ജേക്കബ് കൊച്ചേട്ടിന് : നാളെ അവാർഡ് സമ്മാനിക്കും.

കോട്ടയം: ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്ററിൻ്റെ വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് താഴത്തങ്ങാടി സ്വദേശികളായ കെ ജെ ജേക്കബ്, എൽസി ദമ്പതികൾക്ക് . ലോകവന ദിനമായ മാർച്ച് 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30ന് വൃക്ഷമുത്തശ്ശിത്തണലിൽ […]

ഹൈവേയിൽ അപകടം സംഭവിക്കുന്നവരെ നോട്ടമിട്ട് പണം തട്ടുന്ന സംഘം പിടിയിൽ: അപകടത്തിൽപ്പെടുന്നവരെ സഹായിക്കാനെന്ന പേരിൽ എത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയാണ് ലക്ഷ്യം; പാലക്കാട്ട് പോലീസ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് പണം തട്ടിയതിനാണ് പിടിയിലായത്.

പാലക്കാട്: പാലക്കാട് മരുത റോഡിൽ ചൊവ്വാഴ്ച സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ വഴിയാത്രക്കാരൻ്റെ ദേഹത്ത് തട്ടി തെറിച്ചു വീണ് അപകടം. പരിക്കേറ്റ ബോധം നഷ്ടപ്പെട്ട പോലീസ് ഡിപ്പാർട്ട്മെൻ്റിൽ സയൻ്റിഫിക്ക് അസിസ്റ്റൻ്റായ ആനന്ദിനെ ആ സമയം അവിടെ ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പുതുശ്ശേരി […]

പഠനം, ജോലി, സാമ്പത്തികം എല്ലാം കഴിഞ്ഞ് മുപ്പതിനു ശേഷമാണോ പ്രെ​ഗ്നൻസി പ്ലാൻ ചെയ്യുന്നത്..; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…

പഠനം, ജോലി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് പലപ്പോഴും കുഞ്ഞ് എന്ന സ്വപ്നം മുപ്പതുകളിലേക്ക് തള്ളിനീക്കാറുണ്ട് പലരും. എന്നാല്‍, 30 വയസിനു ശേഷം ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുമ്പോള്‍ നിരവധി സങ്കീര്‍ണതകള്‍ നേരിടാന്‍ സാധ്യതയുണ്ട്. മുപ്പതുകളിൽ എത്തുമ്പോൾ വിവിധ ശാരീരികവും ജീവിതശൈലി ഘടകങ്ങളും […]

ട്രെയിനിൽ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ; ട്രൂകോളറിൽ കണ്ടത് ടിടിഇയുടെ ഫോട്ടോ: ജോലിയിൽ നിന്ന് മാറ്റി

ഉത്തർപ്രദേശ്, ബുണ്ടേൽഖണ്ഡ് ട്രെയിനിൽ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തകം അശ്ലീല സന്ദേശങ്ങളയച്ച ടിടിഇയെ ജോലിയിൽ നിന്ന് മാറ്റി. റിസർവേഷൻ വിവരങ്ങളിൽ നിന്ന് മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു ടിടിഇയുടെ ഉപദ്രവം. യുവതി പരാതിപ്പെട്ടതോടെ ടിടിഇ രാംലഖാൻ മീണയെ ട്രെയിനിലെ ചുമതലകളിൽ […]

നാൽപത് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത പുരുഷൻമാരോട്: ഉരുകി തീരുന്ന മെഴുകുതിരികളല്ല നിങ്ങൾ: നിങ്ങളെ വേണ്ടന്നു പറയുന്ന യുവതികൾക്ക് നാളെ എന്തു സംഭവിക്കുമെന്നറിയാമോ ?: ധന്യനരിക്കോടൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു.

കൊച്ചി: നാല്‍പതു വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെക്കുറിച്ച്‌ ധന്യനരിക്കോടൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ഡ്രൈവർമാർ,കൂലിവേല ചെയ്യുന്നവർ,അല്ലെങ്കില്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യുന്നവർ.അങ്ങനെ ആരെയും പെണ്ണിന്റെ വീട്ടുകാർക്ക് പറ്റില്ല. ഈ സമൂഹത്തില്‍ എല്ലാവരും വേണ്ടേ..? എല്ലാവർക്കും കളക്ടറും എഞ്ചിനീയറും പോലീസും ഡോക്ടറും […]

വായ്പാ കുടിശ്ശികയെ തുടർന്ന് കേരള ബാങ്ക് വീട് ജപ്തി ചെയ്തു; കുടുംബത്തെ ഇറക്കിവിട്ടു; വയോധികയും 7ഉം 3ഉം വയസ്സുള്ള കുട്ടികളും രാത്രി ഉറങ്ങിയത് വരാന്തയിൽ; തിരിച്ചടവ് മുടങ്ങാൻ കാരണം ഗൃഹനാഥനായ യുവാവ് തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതും മാതാവ് അസുഖബാധിതയായതും മൂലം; കട്ടിലുകൾ അടക്കം വീട്ട് സാധനങ്ങൾ വീടിൻ്റെ വരാന്തയിലിട്ടാണ് ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്

കാസ‍ർകോട്: വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കാസർകോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി […]

തിരുനക്കരയപ്പൻ്റെ മുന്നിൽ ചെണ്ടയിൽ വിസ്മയം തീർത്ത് പത്താം ക്ലാസുകാരി നവമി കെ.രഞ്ജൻ:പിതാവ് ഭരതനാട്യത്തിലും, മാതാവ് വായ്പാട്ടിലും കഴിവ് തെളിയിച്ചു: മകൾ നവമിക്ക് പ്രിയം ചെണ്ട

കോട്ടയം: ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് പത്താം ക്ലാസുകാരി നവമി കെ.രഞ്ജൻ. സ്ത്രീകൾ അധികം കൈയ് വയ്ക്കാത്ത ചെണ്ടമേളത്തിൽ ചെറുപ്പം മുതലേ താൽപര്യം തോന്നി പഠനം ആരംഭിച്ചു. എസ് എസ് എൽസി പരീക്ഷയ്ക്കിടെ കഴിഞ്ഞ ദിവസം തിരുനക്കരയപ്പന്റെ നടയിൽ കൊട്ടിക്കയറി. അയ്മനം സ്വദേശിയായ […]

രാജ്യത്ത് കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ അപകടങ്ങളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം; ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും; ഒന്നാം സ്ഥാനത്ത് തമിഴ്നാട്

ന്യൂഡൽഹി: രാജ്യത്തെ കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ റോഡ് അപകടങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും. പ്രായപൂർത്തിയാവാത്ത ഡ്രൈവർമാർ മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്. ബുധനാഴ്ച രാജ്യസഭയിലാണ് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം കണക്കുകൾ പുറത്ത് വിട്ടത്. […]