video
play-sharp-fill

മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലിന് എതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി ; ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും ; നടപടി വേണമെന്ന ശുപാര്‍ശ സംസ്ഥാന കൗണ്‍സിലിനെ അറിയിക്കാൻ എക്‌സിക്യൂട്ടിവ് തീരുമാനം

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലിന് എതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാൻ സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി രാജുവിന്റെ മരണത്തിന് […]

മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയിൽ ഔദ്യോഗികവാഹനം ഓടിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ; നടപടി നിയമലംഘനയാത്ര നടത്തി ഒന്നരമാസത്തിന് ശേഷം

കൊച്ചി: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെതിരെയാണ് നടപടി. മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സസ്പെൻഷൻ. കുമ്പളം ടോൾ പ്ലാസ മുതൽ അരൂർ വരെയായിരുന്നു ഡിവൈഎസ്പിയുടെ ലക്കില്ലാത്ത യാത്ര. നിയമലംഘനയാത്ര നടത്തി ഒന്നരമാസത്തിന് […]

രാജ്യത്തുതന്നെ ആദ്യം… സംസ്ഥാനത്ത് വയോജനങ്ങൾക്കായി കമ്മീഷൻ; കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ നിയമസഭ പാസാക്കി; കമ്മീഷന്‍റെ ആസ്ഥാനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, […]

കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവ്വീസ് നിർത്തലാക്കരുത്:  ഫ്രാൻസിസ് ജോർജ് എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി :കൊച്ചിയിൽ നിന്നും ലണ്ടനിലേക്കും തിരിച്ച് കൊച്ചിയിലേക്കും ആഴ്ചയിൽ മൂന്ന് പ്രാവശ്യം നേരിട്ടുള്ള എയർ ഇന്ത്യാ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു. ലോക്സഭയിൽ ശൂന്യവേളയിൽ ആണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മാർച്ച് 28 മുതൽ […]

സിമന്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നില്‍ സിഐടിയു സമരം:കടയുടമ തൊഴില്‍ നിഷേധിക്കുന്നു എന്നാരോപിച്ചാണ് ഷെഡ് കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്

പാലക്കാട് :കുളപ്പുള്ളിയിലെ സിമന്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നില്‍ സിഐടിയു സമരം. കടയുടമ തൊഴില്‍ നിഷേധിക്കുന്നു എന്നാരോപിച്ചാണ് സിഐടിയു ഷെഡ് കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്. മൂന്നു മാസം മുൻപാണ് ഷൊർണൂർ കൊളപ്പുള്ളിയിലെ പ്രകാശ് സ്റ്റീല്‍സ് ഉടമ […]

ഓട്ടോ ഡ്രൈവറായിരുന്ന ആൾ 350 കോടി ആസ്തിയുള്ള ധാനികനായി മാറിയത് കണ്ണടച്ചു തുറക്കും മുമ്പ്; അതിവേഗ വളർച്ച ഗൾഫിലേക്ക് ചുവടുമാറിയതോടെ; പണിയുന്നത് 30 കോടി രൂപയുടെ വീട്; അറബിയുമായി ഒന്നിച്ച് ഡീസൽ വ്യവസായം; ഹുതി വിമതർക്ക് ഇന്ധനം എത്തിക്കുന്ന ഇടപാടെന്നും സൂചന; ‘സ്റ്റാർ വൺ ഗ്രൂപ്പ്’ ക്വട്ടേഷൻ സംഘത്തിന്റെ അമരക്കാരൻ; ഷാബാ ഷെരീഫ് കൊലപാതകത്തിലെ പ്രതി ഷൈബിൻ അഷ്റഫിന്റേത് ചേരിയിൽ നിന്നും തുടങ്ങി ഡോണായി മാറിയ കഥ

സുൽത്താൻ ബത്തേരി: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റേത് ശരിക്കുമൊരു ചേരിയിൽ നിന്നും തുടങ്ങി ഡോണായി മാറിയ മാഫിയാ രാജാവിന്റേതിന് സമാനമാണ്. അത്രയ്ക്ക് വേഗത്തിൽ കണ്ണടച്ചു തുറക്കും മുമ്പാണ് സുൽത്താൽ ബത്തേരിയിലെ മൈതാനിക്കുന്നിൽ ഓട്ടോ […]

വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; വിശദമായി പരിശോധന നടത്താൻ പൊലീസ്

വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിജയകുമാർ- ഗീത ദമ്പതികളുടെ വീടാണിത്. ഇവർ കഴിഞ്ഞ ദിവസം ഇവരുടെ […]

കശുമാവിന് നല്ല കാലം: മദ്യം വരെ കശുമാവിൽ നിന്ന് ഉത്പാദിപ്പിക്കും: പക്ഷേ,കർഷകരെ പ്രോൽസാഹിപ്പിക്കാൻ നടപടിയുണ്ടോ എന്നറിയണം: കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം: കശുമാവ് കൃഷിയിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന കർഷകരെ പ്രോൽസാഹിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്ത൦. കോട്ടയം ജില്ലയിൽ മുൻകാലങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്നതു൦ റബ്ബറിന്റെ വരവോടെ ഇല്ലാതായതുമായ കശുമാവ് കൃഷിയിലേക്ക് തിരിച്ചു വരാൻ കർഷകർ തയ്യാറെടുക്കുന്നതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ […]

‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ട്’; സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്‌സി ഡ്രൈവർ കുടുങ്ങിയത് കുട്ടികളെഴുതിയ കത്തിലൂടെ; അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്ന ടാക്സി ഡ്രൈവർ പിന്നീട് അമ്മയുടെ ലിവിം​ഗ് ടു​ഗദർ പാർട്ണർ; ടാക്‌സി ഡ്രൈവറുടെ മോഹം കുട്ടികളുടെ സുഹൃത്തുക്കളിലേക്കും; അധ്യാപികയുടെ സംശയത്തിൽ പ്രതി അഴിക്കുള്ളിൽ

കൊച്ചി: കുറുപ്പംപടി പോക്സോ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിക്കുകയാണ് പോലീസ്. രണ്ടു വർഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവർ ധനേഷ് […]

ഛത്തീസ്‌ഗഡില്‍ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; ഒരു ജവാന് വീരമൃത്യു

റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബിജാപ്പൂരില്‍ 18പേരും കാങ്കറില്‍ നാലുപേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ റിസർവ് സേനാംഗം വീരമൃത്യു വരിച്ചു .   ഇന്ന് […]