എത്രയൊക്കെ വൃത്തിയാക്കാൻ ശ്രമിച്ചാലും നിരന്തരമായി പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ കറപറ്റാൻ സാധ്യത കൂടുതലാണ്; കറകൾ പറ്റിയ പത്രം ഇനി ഒളിപ്പിച്ചു വെക്കേണ്ട; കറകൾ കളയാൻ ഇങ്ങനെ ചെയ്ത് നോക്കൂ
പല വീടുകളിലും ഭക്ഷണം നൽകുമ്പോൾ വീട്ടുകാർക്ക് ഉപയോഗിക്കാൻ ഒരു പാത്രവും അതിഥികൾ വരുമ്പോൾ അവർക്ക് നൽകുന്നത് മറ്റൊരു പാത്രത്തിലുമായിരിക്കും. എന്നാൽ എത്രയൊക്കെ വൃത്തിയാക്കാൻ ശ്രമിച്ചാലും നിരന്തരമായി പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ കറപറ്റാൻ സാധ്യത കൂടുതലാണ്. എത്ര വൃത്തിയാക്കിയിട്ടും കറകൾ പോകുന്നില്ലേ? കറകൾ പറ്റിയ പത്രം […]