video
play-sharp-fill

പാതിവില തട്ടിപ്പ് കേസ്; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 16 കേസുകൾ; ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 194 ആയ

കോട്ടയം: പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ശനിയാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 16 കേസുകൾ. മുണ്ടക്കയം സ്റ്റേഷനിൽ 6, കാഞ്ഞിരപ്പള്ളി 5, എരുമേലി 4, പാലാ സ്റ്റേഷനിൽ 1 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. […]

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവ എഴുന്നള്ളിപ്പിന് ഇക്കുറി ആനകളില്ല: ചൂട് വർദ്ധിച്ചതാണ് കാരണം: മാർച്ചിലാണ് ഉത്സവം

കുമരകം : ശ്രീകുമാര മംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു എഴുന്നള്ളിപ്പിനും മറ്റും ആനകൾ വേണ്ടായെന്നുള്ള നിർണ്ണായക തീരുമാനം കൈക്കൊണ്ട് ശ്രീകുമാരമംഗലം ദേവസ്വം. അന്തരീക്ഷത്തിലെ താപനില വർധിക്കുന്നതുമൂലം ആനകൾ ഇടയുന്നത് അടുത്തകാലത്ത് നിത്യ സംഭവമായ സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഉത്സവം നടത്തുവാനായി ദേവസ്വത്തിന്റെ […]

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് പുറത്താക്കി

  കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി പ്രദീപ് (29), കോട്ടയം അയ്‌മനം സ്വദേശി രാജീവ് ബൈജു (25) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പ നിയമപ്രകാരം നാടുകടത്തിയത്.   […]

കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് 15,000 രൂപ പിഴ ശിക്ഷ നൽകി കോടതി

  മറ്റൊരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്‌ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 15,000 […]

വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സർക്കാർ ലക്ഷ്യം: മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസാകാൻ അവസരം നൽകും:വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: എട്ടാം ക്ലാസിൽ സബ്ജറ്റ് മിനിമം പാസ് മാർക്ക് ഈ വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.,സ്കൂളുകളിലെ റാഗിംങ് തടയാനും സർക്കാർ തലത്തിൽ നടപടി റാഗിംങ് തടയാൻ സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി പഠനം നടത്തുമെന്നും […]

ഇടുക്കി സ്വദേശിയെ കോഴിക്കോട് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  കോഴിക്കോട്: പയ്യോളി റെയിൽ പാളത്തിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി വാഴത്തോപ്പിൽ സ്വദേശി വിനോദാണ് മരിച്ചത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ട്രെയിനിടിച്ച് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.   ഇന്ന് രാവിലെയായിരുന്നു പയ്യോളി രണ്ടാം ഗേറ്റിന് സമീപം മൃതദേഹം കണ്ടെത്തിയത്. ടിഡിആർഎഫ് […]

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന കോടി അർച്ചനയുടേയും വടക്കു പുറത്തുപാട്ടിൻ്റേയും കാൽനാട്ടുകർമ്മം 21ന് നടക്കും

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന കോടി അർച്ചനയുടേയും വടക്കു പുറത്തുപാട്ടിൻ്റേയും കാൽനാട്ടുകർമ്മം 21ന് നടക്കും. വടക്കുപുറത്ത് പാട്ടിൻ്റെ പ്രാരംഭ ചടങ്ങാണ് കാൽനാട്ട് കർമ്മം. മീന മാസത്തിലെ കാർത്തിക നാൾ 41-ാം ദിവസം വരുന്ന രീതിയിൽ മുൻകൂട്ടി മുഹൂർത്തം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (16/02/2025)

  ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (16/02/2025)   1st Prize-Rs :70,00,000/- AB 401876 (KOZHIKKODE)   Cons Prize-Rs :8,000/- AA 401876 AC 401876 AD 401876 AE 401876 AF […]

പരിപ്പ് -കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിച്ചു : മന്ത്രി വി.എൻ. വാസവൻ ഫ്ലാഗ് ഓഫ് ചെയ്തു;അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം  ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സർവീസ് പുന:രാരംഭിക്കുന്നതിന് അനുമതിയായത്.

പരിപ്പ്: ഒളശ്ശ പാലം പുനർനിർമ്മാണം, കോവിഡ് തുടങ്ങിയവയെ തുടർന്ന് നിർത്തിവെച്ച പരിപ്പ് – കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിച്ചു. ശനിയാഴ്ച രാവിലെ തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വ്യാസവൻ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് സർവീസ് വീണ്ടും തുടങ്ങിയത്. അയ്മനം പഞ്ചായത്ത് […]

ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ യുവാവും യുവതിയും ലഹരിയുമായി ഡാൻസാഫിന്റെ പിടിയിൽ

  തിരുവനന്തപുരം: കല്ലമ്പലത്ത് ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് പിടിയിലായത്. ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ് ടീമാണ് പിടികൂടിയത്.   ബാംഗ്ലൂരിൽ നിന്നും ഇരുവരും […]