video
play-sharp-fill

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 7,080 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 56,640 രൂപ നൽകണം.കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ […]

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസ്: അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി:സംഘത്തലവൻ ഇൻസ്റ്റഗ്രാം താരം.

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പീച്ചി കല്ലിടുക്കില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ് (29), ഷിജോ വർഗീസ് (23), തൃശൂർ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് […]

ലോകത്തിലെ വലിയ ഭാഗ്യവാന്‍ ഞാനാണ്; എന്തിനാടാ തല്ലു കൊള്ളാന്‍ നടക്കുന്നതെന്ന് അച്ഛന്‍ ചോദിക്കും:- വിജയരാഘവന്‍

അത്ഭുതപ്പെടുത്തുന്ന മലയാള നടന്മാരുടെ ലിസ്റ്റിലാണ് നടന്‍ വിജയരാഘവന്‍. ഒരുകാലത്ത് വില്ലനായി നിറഞ്ഞുനിന്ന നടന്‍ ഇന്ന് സിനിമ ആസ്വാദകരെ പോലും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഓരോ സിനിമകള്‍ കഴിയുംതോറും തന്റെയുള്ളിലെ അഭിനയ പ്രതിഭയെ പുറത്തെടുക്കാന്‍ നടന് സാധിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ആസിഫ് അലിക്കൊപ്പം കിഷ്‌കിന്താകാണ്ഡം […]

അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ല: സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്.എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ല: എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ യോഗത്തിന് ആളുകള്‍ വരുന്നത് സ്വാഭാവികമാണ്. ഇത് സി.പി.എമ്മിനെ ഒരു തരത്തിലും ബാധിക്കില്ല. മുന്‍കാലത്തും ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിനെ പാര്‍ട്ടി അതിജീവിച്ചിട്ടുമുണ്ട്. സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്. അന്‍വര്‍ […]

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു: മേക്കപ്പ് മാനേജർ അപമര്യാദയായി പെരുമാറിയെന്ന് പരാതി: കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് പരാതി നൽകിയത്.

കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച്‌ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ […]

പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. […]

സെർവിക്കല്‍ കാൻസർ പ്രതിരോധിക്കാൻ ഹയർസെക്കൻഡറി തലത്തിൽ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്‌സിനേഷൻ; ഒരാള്‍ക്ക് ചെലവാകുന്നത് 300 രൂപ; ഫണ്ട് ഇല്ലാത്തതിനാൽ പ്രഖ്യാപനത്തിലൊതുങ്ങി എച്ച്‌.പി.വി വാക്‌സിനേഷൻ പദ്ധതി

തിരുവനന്തപുരം: സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സെർവിക്കല്‍ കാൻസർ അഥവാ ഗർഭാശയഗള അർബുദം പ്രതിരോധിക്കാൻ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്‌.പി.വി) വാക്‌സിനേഷൻ സൗജന്യമായി നല്‍കാനുള്ള പദ്ധതി ഇപ്പോഴും പ്രതിസന്ധിയിൽ. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതിയുടെ നടത്തിപ്പിന് തടം സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസ, തദ്ദേശ […]

കോട്ടയം മണിപ്പുഴ ഈരയിൽകടവ് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയുടെ പേഴ്സും യൂണിയൻ ബാങ്കിന്റെ എടിഎം കാർഡും, പണവും കളഞ്ഞു കിട്ടി; ഉടമസ്ഥർ 9446356101 നമ്പരിൽ ബന്ധപ്പെടുക

കോട്ടയം : മണിപ്പുഴ ഈരയിൽകടവ് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയുടെ പേഴ്സും യൂണിയൻ ബാങ്കിന്റെ എടിഎം കാർഡും, പണവും കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ 9446356101 നമ്പരിൽ ബന്ധപ്പെടുക.

മുടി വെട്ടിക്കഴിഞ്ഞപ്പോള്‍ ഫ്രീയായി കിട്ടിയ തല മസ്സാജ് പണിയായി; സ്ട്രോക്ക് വന്ന് ആശുപത്രിയിലായി : 30കാരന് പിന്നെ സംഭവിച്ചത് ഇങ്ങനെ

ബംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ നല്‍കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് 30കാരൻ. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു. മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാർബർ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് […]

നട്ടാശ്ശേരി വട്ടമൂട് ഭാഗത്തു നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി ; ഫോട്ടോയിൽ കാണുന്ന ഷൂ തിരിച്ചറിയാവുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം : കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി വട്ടമൂട് ഭാഗത്തു നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടുദിവസം മുമ്പാണ് പ്രദേശത്ത് അജ്ഞാതപ്രദേശം കണ്ടെത്തിയത്. ഊരും പേരും തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹത്തിന് 165 cm ഉയരവും വെളുത്ത […]