video
play-sharp-fill

Tuesday, September 23, 2025

Monthly Archives: July, 2024

എംഎല്‍എയുടെ കാറിന് വഴി മാറിയില്ല; എട്ട് മാസം ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം; കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നും ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല...

ജില്ലക്കൊപ്പം നിന്ന് ഭരണം നടത്താൻ കളക്ടർ കപ്പിൾസ്; ഒരേ വർഷം പഠിച്ചു, ഒരേ വർഷം ഐഎഎസ്, ജാതിവെറിക്ക് എതിരായ പ്രണയ വിവാഹം, ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ, ഭാര്യ ഇടുക്കി കളക്ടർ

ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജ് റവന്യു ജോയിന്റ് സെക്രട്ടറിയായി പോകുന്ന ഒഴിവിലേക്ക് പുതിയ കളക്ടറായി കോട്ടയം കളക്ടര്‍ വി. വിഘ്‌നേശ്വരിയെ നിയമിച്ചു. മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച്‌ സിവില്‍...

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള കൊടുങ്കാറ്റ്; ഇടുക്കിയിൽ വ്യാപക നാശനഷ്ടം, നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു, റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു, വീടിന്റെ ഓട് പാതിയും കാറ്റില്‍...

തൊടുപുഴ: കനത്ത മഴയും കൊടുങ്കാറ്റും ഇടുക്കിയിലെ കുമാരമംഗല പഞ്ചായത്ത് മേഖലകളില്‍ ഉണ്ടാക്കിയത് വ്യാപക നാശനഷ്ടം. നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ നാല്, അഞ്ച് വാർഡുകളിലും പരക്കെ നാശം വിതച്ചു. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി...

ശക്തമായ മഴയും മഞ്ഞും; പരുന്തുംപാറയില്‍ ട്രക്കിംഗിനെത്തിയ യുവാക്കളുടെ ഓഫ്‌ റോഡ് ജീപ്പ് മറിഞ്ഞു

പീരുമേട്: വിനോദ സഞ്ചാരകേന്ദ്രമായ പരുന്തുംപാറയില്‍ ശനിയാഴ്ച രാത്രിയില്‍ പുറത്ത് നിന്ന് ട്രക്കിംഗിനെത്തിയ യുവാക്കളുടെ വാഹനം മലമുകളിലേക്ക് ഓടിച്ച്‌ കയറുമ്പോള്‍ തെന്നി മറിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയും മഞ്ഞുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ...

ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ പത്താം ക്ലാസ് പാസായവർക്ക് നിരവധി തൊഴിലവസരങ്ങൾ; പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം, അടിസ്ഥാന യോഗ്യത എസ്എസ്എൽസി, 29,380 രൂപ വരെ ശമ്പളം, ഓഗസ്റ്റ് 5 വരെ ഓൺലൈനായി...

പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ ജോലി നേടാൻ സുവർണാവസരം. നിരവധി ഒഴവുകൾ. ഗ്രാമീണ് ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ആകെ...

സബ്‌സിഡി മണ്ണെണ്ണ വിതരണത്തിനുള്ള പുതിയ സര്‍ക്കാര്‍ നടപടി; മണ്ണെണ്ണ വിതരണം ചെയ്യുന്ന കടകളിൽ മാത്രം ലാഭം, മറ്റുള്ള ക‌ടകൾ പൂട്ടേണ്ടി വരുമെന്ന് റേഷന്‍ വ്യാപാരികള്‍

കൊച്ചി: സബ്‌സിഡി മണ്ണെണ്ണ വിതരണത്തിനുള്ള പുതിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 80 ശതമാനം കടകളെയും പൂട്ടിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. സബ്സിഡി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷന്‍ കടകള്‍ വഴി മാത്രം വിതരണം...

കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശത്രുശല്യം, നഷ്ടം, ശരീരക്ഷതം,...

കോട്ടയത്ത് പെരുമഴയും കാറ്റും; ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ മഴയിൽ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വൻ നാശനഷ്ടം; കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരം കടപുഴകി വീണു; കെ കെ...

കോട്ടയം: കോട്ടയത്ത് കാറ്റിലും, മഴയിലും വൻ നാശനഷ്ടം. കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ കാറ്റിലും, മഴയിലും വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ കടപുഴകിയും, ഒടിഞ്ഞു വീണുമാണ് ഏറെയും കെടുതികൾ ഉണ്ടായിരിക്കുന്നത്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്ര അങ്കണത്തിലെ...

റോട്ടറി ക്ലബ് ഓഫ് സെൻട്രൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇ-മാഗസിന്റെ അനാച്ഛാദനവും കുമരകം സൂറി റിസോർട്ടിൽ നടന്നു; പ്രസിഡൻ്റായി തോമസ് തോമസിനെയും, സെക്രട്ടറിയായി ഡി ആർ ഗണേഷ് കുമാറിനെയും തിരഞ്ഞെടുത്തു

കോട്ടയം: റോട്ടറി ക്ലബ് ഓഫ് സെൻട്രൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഈ വർഷത്തെ ഇ-മാഗസിന്റെ അനാച്ഛാദനവും കുമരകം സൂറി റിസോർട്ടിൽ വെച്ച് നടന്നു. ഡിഐജി കോസ്റ്റ്ഗാർഡ് എൻ. രവി, മീര...

സമൂഹ മാധ്യമത്തിലിട്ട പോസ്റ്റില്‍ പ്രകോപിതരായി ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം; യുവമോര്‍ച്ച നേതാവും കൂട്ടാളികളും അറസ്റ്റിൽ; അക്രമത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കമെന്നും ആരോപണം

പാലക്കാട്: ബിജെപി നേതാവിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റില്‍. പാലക്കാട്ടെ ബിജെപി നേതാവും മുൻ കൗണ്‍സിലറുമായ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദൻ്റെ വീടിനു നേരെ ആക്രമണം നടത്തിയ മണലി സ്വദേശി...
- Advertisment -
Google search engine

Most Read