സ്വന്തം ലേഖകൻ
കോട്ടയം: മകള്‍ ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ തമിഴ്നാട്ടില്‍ വച്ച് ബസുകാര്‍ മര്‍ദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. വീട്ടുകാര്‍ അന്വേഷിച്ച് കണ്ടു പിടിച്ച് കോട്ടയം മെഡിക്കല്‍ കോളജിലാക്കിയ ഇദ്ദേഹത്തിന്റെ...
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്.
ലിഫ്റ്റ്...
കോട്ടയം :ജില്ലാ ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക വൻമരം കടപുഴകി വീണു.
കെട്ടിടം ഭാഗീകമായി തകർന്നു.
മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
പോസ്റ്റുമോർട്ടം നടപടികളും നിർത്തി വച്ചു.
തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത...
ലക്നൗ: പ്രണയിതാക്കൾ മറ്റെല്ലാം മറന്ന് പ്രണയിക്കുമെന്ന് കേട്ടിട്ടുണ്ടാകും. എന്നാൽ, രണ്ട് പ്രണയിതാക്കൾ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ചിരിക്കുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിവാഹത്തിന് തൊട്ടുമുമ്പ് പ്രണയിതാക്കൾ ഓളിച്ചോടിയിരിക്കുകയാണ്. ഇതിൽ എന്താ ഇത്ര അത്ഭുതപ്പെടാൻ എന്ന്...
കുമരകം : കുമരകം ഗവ വി.എച്ച്.എസ്.എസിലെ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പൂക്കൃഷിക്ക് തുടക്കം കുറിച്ചു.
ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തമായി പൂക്കൃഷി സ്കൂളിൽ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾ വീടുകളിലും...
മുംബൈ: കനത്ത മഴയെ തുടർന്ന് കൊങ്കണ്‍ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
രത്നഗിരിയിലെ ദിവാന്‍ഖാവതി-വിന്‍ഹെരെ സെക്ഷനില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം...
സംസ്ഥാനത്ത് മഴക്കെടുതിയിൽ 6 മരണം. തിരുവല്ലയിലും വയനാട്ടിലുമായ് ഷോക്കേറ്റ് രണ്ടു പേർ മരിച്ചു. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മരിച്ചത്, തിരുവല്ലയിൽ മേപ്രാൽ സ്വദേശി റെജിയാണ് പുല്ലരിയാൻ പോയപ്പോൾ ഷോക്കേറ്റ് മരിച്ചത്. വയനാട്ടിൽ...
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.
ഇതുസംബന്ധിച്ച അറിയിപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറപ്പെടുവിച്ചു.
ജൂലൈ 25 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയതായി സ്ഥാനമേറ്റ ജില്ലാ കളക്ടർ വി....
പത്തനംതിട്ട : തിരുവല്ല മേപ്രാലിൽ പുല്ലരിയാൻ പോയയാൾ ഷോക്കേറ്റ് മരിച്ചു. പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48)ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം.
മേപ്രാൽ ന്യൂ ഇന്ത്യ...
പറവൂർ: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംസ്കാരം. ഓർമക്കുറവും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു.
ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത്...