video
play-sharp-fill

Friday, July 4, 2025

Monthly Archives: July, 2024

ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം വാങ്ങാതെ അപമാനിച്ചോ… ; വേദിയില്‍ പരസ്യമായി അപമാനിച്ച് രമേശ് നാരായണന്‍ ; വീഡിയോക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം

സ്വന്തം ലേഖകൻ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; കുമരകത്തെ ബോട്ട് ക്ലബ്ബുകൾ അരങ്ങാെഴിയുന്നു: ഇക്കുറി രണ്ട് ക്ലബ്ബുകൾ മാത്രം:നാട്ടുകാരുടെ   മുത്തേരിമട പൂരത്തിനും മങ്ങലേറ്റു.

  കുമരകം : സാമ്പത്തിക പ്രതിസന്ധി മൂലം കുമരകത്ത് ബോട്ട് ക്ലബുകളുടെ പ്രവർത്തനം നിർത്തലാക്കി വരുന്നു. മുൻ വർഷങ്ങളിൽ അഞ്ചും ആറും ബോട്ട് ക്ലബുകൾ ഉണ്ടായിരുന്നു. ഇന്നത് രണ്ടായി ചുരുങ്ങി. ചുണ്ടൻവള്ളങ്ങളിൽ വള്ളങ്ങളിൽ മത്സരിക്കാൻ ഒരു...

മോഷ്ടാവിന് മാനസാന്തരം ; മോഷ്ടിക്കാന്‍ കയറിയ വീട് പ്രശസ്ത സാഹിത്യകാരന്റേത് ; മോഷ്ടിച്ച സാധനങ്ങള്‍ മുഴുവന്‍ തിരികെ നല്‍കി മാപ്പു അപേക്ഷിച്ചുള്ള കുറിപ്പും എഴുതിവെച്ച് സ്ഥലം വിട്ട് കള്ളന്‍

സ്വന്തം ലേഖകൻ മുംബൈ: മോഷ്ടിക്കാന്‍ കയറിയ വീട് പ്രശസ്ത സാഹിത്യകാരന്റേതാണെന്ന് മനസിലായതിനെത്തുടര്‍ന്ന് മോഷ്ടിച്ച സാധനങ്ങള്‍ മുഴുവന്‍ തിരികെ നല്‍കി മാപ്പു അപേക്ഷിച്ചുള്ള കുറിപ്പും എഴുതിവെച്ച് കള്ളന്‍ സ്ഥലം വിട്ടു. മഹാരാഷ്ട്രയിലാണ് സംഭവം. അന്തരിച്ച പ്രശസ്ത...

അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ എന്താണ് പറയുന്നത്? ഇവര്‍ക്ക് ഒരു പണിയും ചെയ്യാന്‍ താല്‍പര്യമില്ല, കൈ ചൂണ്ടി സംസാരിച്ചെന്നാണ് പരാതി, വിരല്‍ ചൂണ്ടാനുള്ളതു കൂടിയാണ്, മുഖ്യമന്ത്രിയുടെ...

സുല്‍ത്താന്‍ ബത്തേരി: സർക്കാർ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ദുരന്തമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധർമം. ആമയിഴഞ്ചാന്‍ തോട്ടില്‍...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (16 /07/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (16 /07/2024) 1st Prize-Rs :75,00,000/- SN 949878 (GURUYAVUR)   Cons Prize-Rs :8,000/- SO 949878 SP 949878 SR 949878 SS 949878 ST...

ബസ്സിൽ മകളുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിൻറെ നഗ്നതാ പ്രദര്‍ശനം ; വീഡിയോ ചിത്രീകരിച്ച്‌ യുവതി

കാസർഗോഡ് : ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്ബോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്. ബസില്‍...

കുമരകം പള്ളിച്ചിറയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു: പണി പൂർത്തിയായി 6 മാസം കഴിഞ്ഞപ്പോൾ

    കുമരകം : പള്ളിച്ചിറ നിവാസികൾ ഏറെ കാത്തിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രകാശം പരത്തി. ആറ് മാസങ്ങൾക്ക് ശേഷമാണ് ലൈറ്റ് പ്രവർത്തിപ്പിക്കുന്നത്. ലൈറ്റിന്റെ പണി പൂർത്തിയായിട്ട് 6 മാസമായി. റോഡിൽ തലയുയർത്തി നിൽക്കുന്ന ഹൈമാസ്റ്റ് ലൈറ്റിനെ നോക്കി...

ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ; കുഴഞ്ഞു വീണ യുവതിയെ രക്ഷിച്ച ബസ് ജീവനക്കാര്‍ക്ക് ആദരം ; സോഷ്യല്‍ മീഡിയയിലും കൈയടി നേടി ബസ് ജീവനക്കാരുടെ മനുഷ്യ സ്നേഹം

സ്വന്തം ലേഖകൻ കണ്ണൂര്‍: യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതി പൊതുവെ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ തിരുത്തി കുറിക്കുകയാണ് കണ്ണൂരിലെ മനുഷ്യസ്നേഹികളായ സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രയ്ക്കിടെ അവശതയും ക്ഷീണവും അനുഭവപ്പെട്ട...

റവന്യൂ ഉദ്യോഗസ്ഥരാണ് ആദിവാസികളെ വഞ്ചിക്കുന്നത്, കള്ളരേഖയുണ്ടാക്കിയവർക്ക് ഭൂമി വിട്ടു നൽകാനാവില്ല, അട്ടപ്പാടിയിലെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കണം; സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തഹസിൽദാരും പോലീസും തടഞ്ഞു

പാലക്കാട്: അട്ടപ്പാടിയിലെ ടി.എൽ.എ കേസിലുള്ള (അന്യാധീനപ്പെട്ട ആദിവാസി ഭൂമി കേസ്) സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മയെ തഹസിൽദാരും പോലീസും ചേർന്ന് തടഞ്ഞു. അട്ടപ്പാടിയിലെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കണമെന്ന്...

കുമരകം ചക്രംപടി പറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് ദീപാരാധനയും വിശേഷാൽ പൂജയും

  കുമരകം : ചക്രംപടി പറമ്പിൽ ശ്രിഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് (കർക്കിടകം 1) വൈകുന്നേരം നട തുറന്ന് ദീപാരാധനയും വിശേഷാൽ പൂജയും നടത്തും. വിശേഷാൽ പൂജ വഴിപാടായി സമർപ്പിക്കുന്നത് 'കളത്തിൽ പ്രമോദിൻ്റെ മകൾ മീനാക്ഷി കെ....
- Advertisment -
Google search engine

Most Read