video
play-sharp-fill

Saturday, July 5, 2025

Monthly Archives: July, 2024

‘എന്തിനും ഒരു പരിധിയുണ്ട്’; വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യയെന്ന് തെറ്റിദ്ധാരണ; മലയാളി യുവതിയ്ക്ക് നേരെ സൈബര്‍ ആക്രമണം; പരാതി നല്‍കി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ

കൊച്ചി: വീരമ‍ൃത്യു വരിച്ച കീർത്തിചക്ര പുരസ്കാര ജേതാവ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച്‌ മലയാളിക്ക് നേരെ സൈബർ ആക്രമണം. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റൻ...

പതിനൊന്നുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകി പീഡനം: യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ബേക്കല്‍: പതിനൊന്നുകാരിയെ ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെന്ന് സംശയിക്കുന്നയാളെ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ബേക്കല്‍ പൊലീസ് സ്‌റ്റേഷന് സമീപം കോട്ടിക്കുളത്ത് താമസിക്കുന്ന യുവാവാണ് പിടിയിലായത്. ജൂണ്‍ 18ന് രാവിലെ...

കാര്യവിജയം, അനുകൂലസ്ഥലംമാറ്റയോഗം, തൊഴിൽ ലാഭം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ തൃപ്തികരമല്ലാതെ വരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...

‘നന്നായി തന്നെ എഴുതി പഠിച്ചോളൂ…..! ഭാരതീയ ന്യായ് സംഹിത അറിയില്ല; കൂടല്‍ എസ്‌ഐ ഷെമിമോളെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച്‌ പത്തനംതിട്ട എസ്പി വി. അജിത്ത്; വൈറലായി നടപടി

പത്തനംതിട്ട: ഭാരതീയ ന്യായ് സംഹിത അറിയാത്ത കൂടല്‍ എസ്‌ഐ ഷെമിമോളെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച്‌ പത്തനംതിട്ട എസ്പി വി.അജിത്ത്. പതിവ് വയര്‍ലസ് റിപ്പോര്‍ട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്‌ഐ മറുപടി നല്‍കിയില്ല. കേന്ദ്രം നടപ്പിലാക്കിയ പുതിയ...

സംസ്ഥാനത്ത് 24 മണിക്കൂറിൽ പെയ്തത് 8.45 സെന്റിമീറ്റർ മഴ; ജൂലൈ 22 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; മഴക്കെടുതിയിൽപ്പെട്ട് എട്ട് മരണം; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയം...

കൊച്ചി: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

അധ്യാപികയായ ഭാര്യയെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിട്ട ശേഷം കാണാതായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പെണ്‍സുഹൃത്തിന്റെ വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള പ്രശ്നമാണ് ജീവനൊടുക്കിയതിന് പിന്നില്ലെന്ന് നിഗമനം

തിരുവനന്തപുരം: വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട്...

കനത്ത മഴ: കൊല്ലം -തേനി ദേശീയ പാതയില്‍ മത്തായി കൊക്കക്ക് സമീപം റോഡ് ഇടിഞ്ഞ് 50 മീറ്റര്‍ മണ്ണ് ഒലിച്ചുപോയി; റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്; വാഹന ഗതാഗതം...

പീരുമേട്: കനത്ത മഴയില്‍ കൊല്ലം -തേനി ദേശീയ പാതയില്‍ മത്തായി കൊക്കക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതേത്തുടർന്ന് അൻപത് മീറ്ററോളം ദൂരം മണ്ണ് ഒലിച്ചു പോയി. മണ്ണ് ഇടിഞ്ഞ് കനത്ത മഴയെ...

രാത്രിയിലും പെരുമഴ..! പുലർച്ചെ വരെ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; വൻ നാശനഷ്ടങ്ങൾ; മൂലവട്ടത്ത് വീടിന്റെ അടുക്കള ഇടിഞ്ഞു വീണു; വീട്ടുകാര്‍ രക്ഷപെട്ടതു തലനാരിഴയ്ക്ക്; പരിയാരം മേഖലയിലെ മൂന്നു വീടുകള്‍...

കോട്ടയം: പകല്‍ മാനം തെളിഞ്ഞു നിന്നത് ആശ്വാസമായെങ്കിലും ഉച്ചയോടെ ജില്ലയില്‍ വീണ്ടും ശക്തമായി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ ദുരിതം ഇന്നും ജില്ലയില്‍ ആവര്‍ത്തിച്ചു. മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ അടുക്കള...

ഐഎഎസ് ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച്‌ ആരംഭിച്ച ആയിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനം ; ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്പനി കേരളത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകം മുഴുവനും രക്തബാഗുകള്‍ വിതരണം ചെയ്യുന്ന കമ്ബനിയുണ്ട് കേരളത്തില്‍. വർഷത്തില്‍ 35 മില്യണ്‍ ബ്ലഡ് ബാഗുകള്‍ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോള്‍ എന്ന...

ഇനി ഓണ്‍ലൈന്‍ വഴി മദ്യ വിതരണവും ; കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളുമായി വിതരണകമ്പനിക്കാര്‍ ചര്‍ച്ച ആരംഭിച്ചുവെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗി പോലുള്ള കമ്പനികള്‍ വഴി മദ്യവും വിതരണം ചെയ്യുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചതായി വിവരം. കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളുമായി വിതരണകമ്പനിക്കാര്‍ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം....
- Advertisment -
Google search engine

Most Read