മുണ്ടക്കയം: മുണ്ടക്കയത്തെ നാല്പത്തിയഞ്ച് വർഷത്തെ സേവനപാരമ്പര്യമുള്ള വിദ്യാലയമായ സെൻ്റ്
ആൻ്റണീസ് ഹൈസ്കൂളിൽ നിന്നും 32 വർഷത്തെ അധ്യാപക ജീവിതവും ഒൻപത് വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനും ശേഷം മാത്യു സ്കറിയ മാപ്പിളകുന്നേൽ വിരമിച്ചു ,
ഒൻപതു...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്ബളത്തിന്റെ്റെ ഒരു ഭാഗം പിടിക്കുന്ന 'ജീവാനന്ദം' പദ്ധതിയിൽ നിന്നും പഴ്സണൽ സ്റ്റാഫുകളെ ഒഴിവാക്കി.
അഞ്ച് വർഷത്തേക്കാണ് നിയമനം എന്ന കാരണം ആണ് ന്യായികരണമായി ധനവകുപ്പ് പറയുന്നത്. പങ്കാളിത്ത പെൻഷനിൽ നിന്നും...
ആലപ്പുഴ : ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതോടെ മകന് വയ്യാതായി. ഒരച്ഛനെന്ന നിലയിൽ ഇത് ഏറെ വിശഷമിപ്പിച്ചു, പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഈ മനോവിഷമത്തില്‍ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത...
പാലാ : ജീവിതത്തിലും മരണത്തിലും അവർ ഒന്നിച്ചു. ഭാര്യ മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു എൽസമ്മ ജോസഫിന്റെ (77) മരണം. ഇന്ന് രാവിലെ ഭർത്താവ് ടി.ജെ. ജോസഫും യാത്രയായി.
പാലായിലെ തൃപ്തി...
കോട്ടയം : തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫല പ്രഖ്യാപനം അടുത്തതോടെ എക്‌സിറ്റ് പോളുകളുടെ കുത്തൊഴുക്കാണ്. യഥാര്‍ഥ ജനവിധി ജൂണ്‍ നാലിന് പുറത്തുവരും വരെ ചൂടുള്ള ചര്‍ച്ചകള്‍ക്കാകും വിവിധ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ വഴിവയ്ക്കുക.
ഇന്ത്യയുടെ രാഷ്ട്രീയ...
തിരുവനന്തപുരം : ഇന്നലെ 16,638 സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചെങ്കിലും അവരുടെ എൻട്രി കേഡറുകളില്‍ ഉടനടി സ്ഥിരനിയമനം ഉണ്ടാവില്ല.
സർക്കാർ സാമ്ബത്തിക പ്രതിസന്ധി പറയുമ്ബോഴും താത്കാലിക നിയമനമാണ് പ്രധാന കാരണം.
ഒഴിവുകളില്‍ പകുതിയും അദ്ധ്യാപകരുടേതാണ്. പി.ടി.എ...
കോഴിക്കോട് : പയ്യോളിയില്‍ വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതി റിമാന്‍ഡില്‍.
ഫിറ്റ്നസ് സെന്ററിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ വെച്ച് കയറിപ്പിടിച്ച പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെന്ന ഇരുപതുകാരന്‍ ഇന്നലെ...
കോട്ടയം: മീനടത്ത് നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം നാലുദിവസത്തെ തെരച്ചിലിന് ഒടുവിൽ കിട്ടി. മീനടം കരോട്ട് മുണ്ടിയാക്കല്‍ എബ്രഹാം വർഗീസ് ലീലാമ്മ ദമ്ബതികളുടെ മകൻ അനീഷിൻ്റെ ( 40) മൃതദേഹമാണ് പുത്തൻ പുര...
കോട്ടയം: ആഗോളതാപനത്തിന്റെ പ്രതിഫലനമായി കേരളത്തിൽ കൃത്യമായി പെയ്തിരുന്ന "ഇടവപ്പാതി " പലപ്പോഴും
വൈകിയെത്തിയ ചരിത്രമുണ്ടെങ്കിലും
ഇത്തവണ വളരെ കൃത്യമായി തന്നെ മഴക്കാലം എത്തിയിരിക്കുന്നു .
കേരളമെന്ന നമ്മുടെ മലയാളനാടിനെ ഐശ്വര്യ പൂർണ്ണമാക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തെയാണ് നമ്മൾ ഇടവപ്പാതി...