ബത്തേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കള്‍ അറസ്റ്റിൽ.
ബത്തേരി പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനിയിലെ രോഹിത് മോൻ (21), കഞ്ഞിക്കുഴി...
കോട്ടയം: ഗുണ്ടാബന്ധമുള്ള എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ പട്ടിക ആഭ്യന്തരവകുപ്പില്‍ ഭദ്രമാണ് . പലരും ഗുണ്ടകളുടെയും ക്വാറി, ബ്ലേഡ് മാഫിയയുടെയും, കള്ള് കച്ചവടക്കാരുടെയും ആത്മ സുഹൃത്തുക്കളും, ബിസിനസ് പങ്കാളികളുമാണ്
ക്രിമിനൽ പോലീസുകാർ എല്ലാവരും...
ഫാത്തിമാപുരം: ഒരു ഫോൺ വിളി രക്ഷിച്ചതു മൂന്ന് ജീവൻ.
ഫാത്തിമാപുരത്തു താമസിക്കുന്ന പുളിമൂട്ടിൽ വീട്ടിൽ ഡിസ്നിയും കുടുംബവും ദുരന്തത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്.
ഡിസ്നി, ഭാര്യ മോളമ്മ, മകൻ ഡെന്നി...
ബംഗളുരു: ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെയാണ് പ്രജ്വല്‍ രേവണ്ണ ജർമ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരു കെമ്പഗൗഡ...
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ...
ഹരിപ്പാട്: വിദ്യാർത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേല്‍ സുബിൻ (37) ആണ് പ്രതി.
പോക്സോ കേസില്‍ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കല്‍.
16000ത്തോളം ജീവനക്കാരാണ് സർവ്വീസില്‍ നിന്നും വിരമിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങള്‍ നല്‍കാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.
പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങള്‍...
തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല.
ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തില്‍ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒന്നാം തിയതി സ്ഥിരം ഡ്രൈ...
തിരുവനന്തപുരം: കേരളത്തില്‍ കാലവർഷം എത്തിയതിന് പിന്നാലെ ചക്രവാതചുഴിയും രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
ഈ സാഹചര്യത്തില്‍ ഇന്ന് കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. നേമം വെള്ളായണിയിലാണ് അപകടം.
പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് വെള്ളായണി പറക്കോടുള്ള...