പാലക്കാട്: മണ്ണാർകാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ
പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ
താലൂക്ക്...
വയനാട്: പനമരം പുഞ്ചവയൽ ജനവാസ കേന്ദ്രത്തിനു സമീപം കാട്ടാന ഇറങ്ങി. സമീപത്തെ
തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.
വനം വകുപ്പിൻ്റെയും പൊലിസിന്റെയും നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്താനുള്ള
ശ്രമം പുരോഗമിക്കുകയാണ്.
സ്ഥലത്ത് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ചെന്നൈ: ട്രെയിനിനുള്ളിൽ മലയാളി വനിതാ ഗാർഡിനെ ആക്രമിച്ചു. കൊല്ലം സ്വദേശിനി രാഖിയെയാണ് ആക്രമിച്ച് മൊബൈൽ ഫോണും പണവും രേഖകളും തട്ടിയെടുത്തത്. തിങ്കളാഴ്ച വൈകിട്ട് മധുരയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.
പ്രായപൂർത്തിയാവാത്ത രണ്ടുപേരാണ് സംഭവത്തിൽ പ്രതികൾ....
കുമരകം: കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷമായ സുവർണ്ണ സമൃദ്ധി 2024 ന് തുടക്കം ആയി. കവണാറ്റിൻകരയിലെ കോട്ടയം കൃഷി വിഞ്ജാനകേന്ദ്രത്തിൽ ഒരാഴ്ച നീളുന്ന പരിപാടികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.
പത്തനംതിട്ട കൃഷി...
ചേർത്തല : അടഞ്ഞുകിടന്ന വീട്ടിൽ മോഷണം. ദേശീയപാതയോരത്ത് വയലാർ കവലയ്ക്ക് സമീപം രവിമന്ദിരത്തിൽ ജ്യോതിമോളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ പിന്നിലെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത് എന്നാണ്...
കണ്ണൂർ: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11
മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക...
ബെംഗളൂരു : അമ്മയും മകളും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മകൾ കുത്തേറ്റ് മരിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. വാക്ക് തർക്കത്തെ തുടർന്ന് പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.
ആക്രമണം നടന്നതിന്...
ആറ്റിങ്ങൽ:ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്
പൂവാറിൽ നിന്നും എടത്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്.
50 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.
കാർ പൂർണമായും തകർന്നു.
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കം.
ഇതിന്റെ മൊഡ്യൂള്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ പ്രകാശനം ചെയ്തു. മെയ് 2 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഈ...
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജില്ലയിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസലിൽ അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ്...